Press "Enter" to skip to content

CURRENT AFFAIRS FOR KERALA PSC – 05 JANUARY 2021

1.Institution of Engineering and Technology (IET)- യുടെ ‘Eminent Engineer Award for the Year 2020’ പുരസ്കാരത്തിന് അർഹനായത്- V.K. Yadav (CEO & Chairman, Indian Railway Board)

2.2020 ഡിസംബറിൽ സുഹ്യദ്രാജ്യങ്ങളിലേക്ക് കയറ്റിയയക്കാൻ തീരുമാനിച്ച, ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഹ്രസ്വദൂര surface to air missile- ആകാശ് മിസൈൽ സംവിധാനം (വികസിപ്പിച്ചത്- DRDO)

3.2020 ഡിസംബറിൽ Armed Forces (Special Powers) Act പ്രകാരം അടുത്ത ആറ് മാസത്തേക്ക് പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം- നാഗാലാന്റ്

4.2020 ഡിസംബറിൽ നിയമിതയായ, Softball Federation of India- യുടെ ആദ്യ – വനിതാ പ്രസിഡന്റ- നീതൽ നാരംഗ്

5.’l Came Upon a Lighthouse : A Short Memoir of Life with Ratan Tata’ എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Shantanu Naidu, Sanjana Desai

6.ചന്ദ്രന്റെ ഉപരിതലത്തിൽ ആണവ റിയാക്ടർ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനം നടത്താനുളള നൂതന പദ്ധതി ആരംഭിക്കുന്ന അമേരിക്കയുടെ ബഹിരാകാശ ഏജൻസി- NASA

7.ഇന്ത്യയിലെ ആദ്യ Mega Leather Park നിലവിൽ വരുന്നത്- കാൺപുർ (ഉത്തർപ്രദേശ്)

8.2020 ഡിസംബറിൽ Romania- യുടെ പ്രധാനമന്ത്രിയായി നിയമിതനായത്- Florin Citu

9.2020 ഡിസംബറിൽ മ്യാൻമാർ നാവിക സേനയുടെ ഭാഗമായ, ഇന്ത്യൻ നാവിക സേന മാൻമാറിന് കൈമാറിയ INS Sindhuvir എന്ന മുങ്ങിക്കപ്പലിന്റെ പുതിയ പേര്- UMS Minye Theinkhathu

10.കേന്ദ്രസർക്കാരിന്റെ Digital India Award 2020 പുരസ്കാരത്തിന് ബീഹാർ സർക്കാരിനെ അർഹമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Bihar Sahayata Mobile App

11.2020 ലെ ഗ്ലോബ് സോക്കർ അവാർഡ്സിൽ ‘Player of the Century 2001-2020′ പുരസ്കാരത്തിന് അർഹനായത്- Cristiano Ronaldo

12.2021 ജനുവരിയിൽ നടക്കുന്ന 41-ാമത് Gulf Summit- ന്റെ വേദി- Riyadh

13.2020 ഡിസംബറിൽ അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന AIADMK (All India Anna Dravida Munnetra Kazhagam) നേതാവുമായ വ്യക്തി- Kadambur M.R. ജനാർദ്ദനൻ

14.കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ നിയമസഭയിൽ അടുത്തിടെ പ്രമേയം പാസാക്കിയ സംസ്ഥാനം- കേരളം

15.ഗർഭച്ഛിദ്രത്തിന് അടുത്തിടെ അനുമതി നൽകിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം- അർജന്റീന

16.UK New Year Honours List-ൽ നൈറ്റ്ഹുഡ് അവാർഡ് ലഭിച്ചത്- ലൂയിസ് ഹാമിൽട്ടൺ

17.അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള മെറ്റീരിയോളജിക്കൽ സെന്റർ സ്ഥിതി ചെയ്യുന്നതെവിടെ- ലേ (ലഡാക്ക്)

18.അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ പോളിനേറ്റർ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ- ഹൽദ്വാനി (ഉത്തരാഖണ്ഡ്)

19.ഇന്ത്യയിലെ ആദ്യത്തെ റിമോർട്ട് മോണിറ്ററിംഗ് ആൻഡ് ഓപ്പറേഷൻ സെന്റർ സ്ഥാപിച്ച ഓയിൽ കമ്പനി- ഇന്ത്യൻ ഓയിൽ

20.2023 ഓടുകുടി പൂർത്തിയാകുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്- മുംബൈ-അഹമ്മദാബാദ്

21.പുതിയ റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ- ഷോങ് ഷൻഷാൻ (ബെയ്ജിങ് വൻറായി ബയോളജിക്കലിന്റെ ഉടമ)

22.ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി- സുനീത് ശർമ്മ

23.2020 ഡിസംബറിൽ Global Alliance for Vaccines and Immunisation (GAVI) Board അംഗമായി നിയമിതനാകുന്ന കേന്ദ്ര മന്ത്രി- Dr. Harsh Vardhan

24.2020 ഡിസംബറിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടന്ന ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ മാൻ ഓഫ് ദ മാച്ചിന് നൽകുന്ന ജോണി മുല്ലാഗ് മെഡൽ നേടുന്ന ആദ്യ ക്രിക്കറ്റ് താരം- അജിങ്ക്യ രഹാനെ

25.2020 ഡിസംബറിൽ മതപരിവർത്തനം ലക്ഷ്യമിട്ടുള്ള വിവാഹം കുറ്റകരമാക്കുന്ന Dharma Swatantrya (Religious Freedom) Bill- ന് അംഗീകാരം നൽകിയ സംസ്ഥാനം- മധ്യപ്രദേശ്

26.2020 ഡിസംബറിൽ കേരള ജലഗതാഗത വകുപ്പിന് കീഴിൽ ആലപ്പുഴ – കുമരകം റൂട്ടിൽ സർവീസ് ആരംഭിച്ച AC Tourist Boat- വേഗ-2

27.’Singing After the Storm’ എന്ന പുസ്തകത്തിന്റെ രചയിതാവ്- ജിജി തോംസൺ (മുൻ കേരള ചീഫ് സെക്രട്ടറി)

28.സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ്ജ അവാർഡ് 2019- ൽ സമഗ്ര സംഭാവനയ്ക്കുളള വ്യക്തിഗത അവാർഡ് ജേതാവ്- പ്രാഫ. വി. കെ. ദാമോദരൻ

29.ഇന്ത്യയിൽ ഭിന്നശേഷി, പുനരധിവാസ മേഖലകളുമായി ബന്ധപ്പെട്ട പഠനവും ഗവേഷണവും ലക്ഷ്യ മിട്ട് University of Disability Studies and Rehabilitation Sciences നിലവിൽ വരുന്ന സംസ്ഥാനം- അസം

30.2020 ഡിസംബറിൽ Serum Institute of India വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ Pneumococcal Conjugate Vaccine– Pneumosil

31.2020 ഡിസംബറിൽ DRDO- യുടെ Scientist of the Year പുരസ്കാരത്തിന് അർഹനായത്- Hemant Kumar Pandey

32.ഇന്ത്യയിൽ ആദ്യമായി End of Train Telemetry (EOTT) സംവിധാനം ആരംഭിച്ച റയിൽവേ സോൺ- East Coast Railway Zone

33.2020 ഡിസംബറിൽ അവതരിപ്പിച്ചഇന്ത്യയിലെ ആദ്യ Digital Asset Management Platform- DigiBoxx
Digital Asset Management Business- ൽ ഏർപ്പെടുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം

34.2020 ഡിസംബറിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ വ്യക്തി- Robin Jackman

35.2020 ഡിസംബറിൽ അന്തരിച്ച പ്രശസ്ത നൃത്തചരിത്രകാരനും നിരൂപകനുമായ വ്യകതി- സുനിൽ കോത്താരി

Open chat
Send Hi to join our psc gk group