1.2023 നവംബറിൽ അറബിക്കടലിൽ നടത്തുന്ന ചൈന -പാകിസ്ഥാൻ സംയുക്ത സൈനിക അഭ്യാസം ഏത് പേരിലറിയപ്പെടുന്നു
സീ ഗാർഡിയൻസ് -3
2.ബ്രിട്ടനിലെ മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് ആഭ്യന്തര സെക്രട്ടറി പദവി ഒഴിയേണ്ടി വന്ന ഇന്ത്യൻ വംശജ ആര്
സുവെല്ല ബ്രെവർമാൻ
3.2023 നവംബറിൽ നിയമിതനായ ബ്രിട്ടന്റെ പുതിയ വിദേശകാര്യ സെക്രട്ടറി ആര്
ഡേവിഡ് കാമറൂൺ
4.കുട്ടികളുടെ ധീരതയ്ക്ക് നൽകുന്ന പുരസ്‌കാരം ആദ്യമായി നേടിയതാര്
ഹരീഷ് ചന്ദ് മെഹ്‌റ
5.2023 നവംബറിൽ ഐ സി സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഇന്ത്യൻ പുരുഷതാരം ആര്
വിരേന്ദർ സെവാഗ്
6.2023 നവംബറിൽ ഐ സി സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ താരം ആര്
ഡയാന എഡൽജി
7.ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റ് മേളയിൽ മികച്ച പവലിയനുള്ള പുരസ്‌കാരം നേടിയ ഇന്ത്യയിലെ ടൂറിസം വകുപ്പ് ഏത്
കേരള ടൂറിസം വകുപ്പ്