Press "Enter" to skip to content

CURRENT AFFAIRS 2023 FOR KERALA PSC

1.ഇന്ത്യയുടെ 12 മത് മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായത് ആര്
ഹീരാലാൽ സമരിയ

2.അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈം ഔട്ടിലൂടെ പുറത്താക്കപ്പെട്ട താരം ആര്
എയ്ഞ്ചലോ മാത്യൂസ്

3.ഏറ്റവും കൂടുതൽ കാലം അഭിഭാഷകനായി ജോലി ചെയ്‌തതിനുള്ള ഗിന്നസ് ബുക്ക് റെക്കോഡ് നേടിയതാര്
അഡ്വ .പി .ബാലസുബ്രഹ്മണ്യ മേനോൻ

4.2023 ഏഷ്യൻ വനിതാ ഹോക്കി ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടിയ രാജ്യം ഏത്
ഇന്ത്യ

5.ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ട് നിർമിക്കുന്നത് എവിടെ
കൊച്ചിൻ ഷിപ്പ് യാർഡ്

6.വ്യത്യസ്‌ത മേഖലകളിൽ അസാധാരണ കഴിവ് കാട്ടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സംസ്ഥാന തലത്തിൽ നൽകാൻ തീരുമാനിച്ച പുരസ്‌കാരം ഏത്
ഉജ്ജ്വല ബാല്യം പുരസ്‌കാരം

7.കുട്ടികളിൽ വർധിച്ചു വരുന്ന ആത്മഹത്യയും പ്രവണതയും തടയാൻ തൃശൂർ ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതിയുടെ പേരെന്ത്
സൗഹൃദസമേതം

8.2023 ലെ 5 മത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ഏത്
തിരുവനന്തപുരം

Open chat
Send Hi to join our psc gk group