1.37 മത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം ഏതാണ്
ഗോവ
2.കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം ആയി പ്രഖ്യാപിക്കപ്പെട്ട വൃക്ഷം ഏതാണ്
കാഞ്ഞിരം
3.2023 ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിങ്ങിനു വേദിയായ രാജ്യം ഏത്
ശ്രീലങ്ക
4.അടുത്തകാലത്തായി മൂന്നു കടുവ സങ്കേതങ്ങൾക്കു വേണ്ടി കടുവ സംരക്ഷണസേന രൂപീകരിച്ച സംസ്ഥാനം ഏത്
അരുണാചൽ പ്രദേശ്
5.കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക ജീവി ആയി പ്രഖ്യാപിച്ചത് ഏതിനെ
പാലപ്പൂവൻ ആമ
6.കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പക്ഷിയായി പ്രഖ്യാപിച്ചത് ഏത്
വെള്ള വയറൻ കടൽപ്പരുന്ത്