1.2023 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത ഫുട്ബോൾ താരം ബോബി ചാൾട്ടൺ ഏത് രാജ്യത്തിൻറെ താരം ആയിരുന്നു
ഇംഗ്ലണ്ട്
2.കേരള ഫോക്ലോർ അക്കാദമിയുടെ കിഴിൽ ലിവിങ് മ്യുസിയം നിലവിൽ വരുന്നത് എവിടെ
കനകക്കുന്ന്
3.2023 ഒക്ടോബറിൽ ബിംസ്ടെക്ന്റെ സെക്രട്ടറി ജനറൽ ആയി നിയമിതനായത് ആര്
ഇന്ദ്രമണി പാണ്ഡെ
4.2023 ഒക്ടോബറിൽ സൈബർ -സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനായി സി ബി ഐ 11 സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിന്റെ പേരെന്ത്
ഓപ്പറേഷൻ ചക്ര -2
5.2023 ൽ നടക്കുന്ന ആറാമത് ദുരന്ത നിവാരണ കോൺഗ്രസിന്റെ വേദി എവിടെ
ഡെറാഡൂൺ
6.2023 ൽ നടക്കുന്ന ആറാമത് ദുരന്ത നിവാരണ കോൺഗ്രസിന്റെ ബ്രാൻഡ് അംബാസഡർ ആരാണ്
അമിതാഭ് ബച്ചൻ
7.2023 ഒക്ടോബറിൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയ തദ്ദേശീയമായി നിർമിച്ച സ്റ്റെൽത് ഡിസ്ട്രോയർ പടക്കപ്പലിന്റെ പേരെന്ത്
INS IMPHAL