1.ജലത്തിന് ഏറ്റവും സാന്ദ്രതയുള്ള ഊഷ്മാവ് ഏതാണ്4 ഡിഗ്രി സെൽഷ്യസ് 2.ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ്വിയന്ന 3.മനുഷ്യനിലെ ആകെ അസ്ഥികളുടെ എണ്ണം എത്രയാണ്206 4.നേപ്പാൾ രാജ്യത്തിൻറെ ഔദ്യോഗിക കലണ്ടർ ഏത്വിക്രമസംവത്സരം 5.ആദ്യത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം…
Posts published in “VILLAGE FIELD ASSISTANT”
VILLAGE FIELD ASSIATANT QUESTIONS FOR KERALAPSC,VFA MODEL QUESTIONS,VFA MODEL GK,VILLAGE FIELD ASSISTANT MODEL QUESTIONS AND ANSWERS,KERALAPSC VFA QUESTIONS AND ANSWERS
1.ശങ്കരാചാര്യരുടെ ജീവിതകാലയളവ് ഏതായിരുന്നുഎ ഡി 788 – 820 2.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്അവകാശികൾ 3.മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയത് ഏത് വർഷമായിരുന്നു1750 4.ഉറൂബ് എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടതാരായിരുന്നുപി സി കുട്ടിക്കൃഷ്ണൻ 5.’…
1.ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗം ഏതാണ്പേപ്പട്ടി വിഷബാധ 2.അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം ഏതാണ്ജീവകം സി 3.ഏത് രാജ്യത്താണ് രഹസ്യബാലറ്റിലൂടെ രാജാവിനെ തിരഞ്ഞെടുക്കുന്നത്മലേഷ്യ 4.ഇന്ത്യയിൽ ഒന്നാം ഘട്ടം ബേങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു1969 5.ഏഷ്യയിലെ…
1.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു2005 2.ദേശീയ വിജ്ഞാനകമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു2005 3.മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹം ഏതാണ്ഇരുമ്പ് 4.ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ്ആഗ്നേയ ഗ്രന്ഥി 5.മനുഷ്യ…