1.മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ ഏത് പേരിലറിയപ്പെടുന്നുപെഡോ ജെനിസിസ് 2.ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോയിൽ സയൻസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്ഭോപ്പാൽ 3.ഇന്ത്യൻ സിവിൽ സർവീസിൽ പ്രവേശിച്ച ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നുസത്യേന്ദ്ര നാഥ് ടാഗോർ 4.സാമ്പത്തിക…
Posts published in “MISCELLANEOUS GK FOR KERALA PSC”
MISCELLANEOUS GK FOR KERALA PSC
1.രുദ്രസാഗർ തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്ബംഗാൾ 2.ഏത് സംസ്ഥാനത്തെ നിയമസഭാ മന്ദിരമാണ് ഉജ്ജയന്ത കൊട്ടാരംത്രിപുര3.ഇടുക്കി ജില്ല രൂപം കൊണ്ടത് ഏത് വർഷമായിരുന്നു1972 4.തളിക്കോട്ട യുദ്ധം നടന്നത് ഏത് വർഷമായിരുന്നു1565 5.തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപം…
1.ടെൻസിങ് നോർഗെയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് ഏത് വർഷമായിരുന്നു1953 2.ഖാസി .ഗാരോ ,ജയന്തിയ എന്നീ മലനിരകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്മേഘാലയ 3.കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്ഷില്ലോങ്ങ് 4.ഇന്ത്യയുടെ രത്നം എന്ന്…
1.ഗവർണറായ ആദ്യ മലയാളി ആരായിരുന്നുവി പി മേനോൻ 2.സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നുഎം പി പോൾ 3.അനിമൽസ് പീപ്പിൾ എന്ന കൃതി രചിച്ചത് ആരായിരുന്നുഇന്ദ്ര സിൻഹ 4.ഖിലാഫത് പ്രസ്ഥാനം സ്ഥാപിച്ചത്…
1.ഇന്ത്യൻ സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെസാരംഗദേവൻ 2.കേരളചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി ആരായിരുന്നുറാണി ഗംഗാധരലക്ഷ്മി 3.ഇന്ത്യയിലെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്ജാർഖണ്ഡ് 4.ലീലാവതി എന്ന ഗണിതശാസ്ത്ര ഗ്രന്ഥം പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തത് ആരായിരുന്നുഅബുൾ…
1.കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്വയനാട് പീഠഭൂമി 2.ബൻജൻ ഏത് നദിയുടെ പോഷകനദിയാണ്നർമദാ നദി 3.ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നുജി .ശങ്കരക്കുറുപ്പ് 4.വിമോചനസമരം നടന്നത് ഏത് വർഷമായിരുന്നു1959 5.ഖേത്രി ചെമ്പ് ഖനി…
1.ഒളിമ്പ്കസിൽ പങ്കെടുത്ത ആദ്യ കേരളീയൻ ആരായിരുന്നുസി കെ ലക്ഷ്മണൻ 2.രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാളി ആരായിരുന്നുസർദാർ കെ എം പണിക്കർ 3.സുപ്രീം കോടതി ജഡ്ജിയായ ആദ്യ ആദ്യത്തെ മലയാളി ആരായിരുന്നുജസ്റ്റിസ് .പി ഗോവിന്ദമേനോൻ…
1.ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു1950 ജനുവരി 25 2.ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നുസുകുമാർ സെൻ 3.തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത ആരായിരുന്നുവി എസ് രമാദേവി 4.ഭാരതീയ ജനത…
1.രണ്ടാം അശോകൻ എന്നറിയപ്പെടുന്നത് ആരെകനിഷ്കൻ 2.ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെഅമോഘവർഷൻ 3.കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെവരഗുണൻ 4.ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത് ആരെകാളിദാസൻ 5.ദേവനാം പ്രിയദർശി എന്നറിയപ്പെടുന്ന ചക്രവർത്തി ആര്അശോകൻ 6.ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യം എന്താണ്സത്യമേവ…
1.വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് പേരിലറിയപ്പെടുന്നുഡെൻഡ്രോളജി 2.വാർഷിക വലയങ്ങൾ പരിശോധിച്ചു വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതിയുടെ പേരെന്ത്ഡെൻഡ്രോ ക്രോണോളജി 3.സമാധാനത്തിന്റെ വൃക്ഷം എന്നറിയപ്പെടുന്ന മരം ഏതാണ്ഒലിവ് മരം 4.ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത് ഏത്തെങ്ങ് 5.ക്രിസ്മസ്…