1.രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്ഉത്തരാഖണ്ഡ് 2.At the Feet of Mahatma Gandhi എന്ന പുസ്തകം എഴുതിയത് ആരാണ്രാജേന്ദ്രപ്രസാദ് 3.ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ് കായംഗഹിമാചൽ പ്രദേശ് 4.ഇന്ത്യയിലെ ആദ്യത്തെ…
Posts published in “Important GK For KERALA PSC”
IMPORTANT GK FOR UPCOMING PSC EXAM,KERALAPSC IMPORTANT GK,TOP GK FOR KERALA PSC EXAM,TOP 10 GK FOR KERALAPSC,DAILY 10 GK FOR KERALAPSC,
1.നദികളില്ലാത്ത ലോകത്തിലെ ഏക ഭൂഖണ്ഡം ഏതാണ്അന്റാർട്ടിക്ക 2.ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്മുറെ ഡാർലിംഗ് 3.ലോകത്തിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി ഏതാണ്ആമസോൺ 4.ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി ഏതാണ്ഹുവാങ്…
1.സ്മൃതിദർപ്പണം എന്ന പുസ്തകം ആരുടെ ആത്മകഥയാണ്എം പി മന്മഥൻ 2.ഇന്ത്യൻ ഭരണഘടനാ നിർമ്മാണസമിതിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നുസച്ചിദാനന്ദ സിൻഹ 3.1956 ൽ ഇന്ത്യ ഭാഷാടിസ്ഥാനത്തിൽ പുനഃ സംഘടിക്കപെടുമ്പോൾ പുനഃ സംഘടനകമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നുഫസൽ അലി…
1.ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത ഏത് അവസ്ഥയിലാണ്ദ്രവകാവസ്ഥ 2.എത്ര ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത കാണപ്പെടുന്നത്4 ഡിഗ്രി സെൽഷ്യസ് 3.തന്മാത്രകളുടെ ചലനത്തിലൂടെ നടക്കുന്ന താപപ്രസരണം ഏത് പേരിലറിയപ്പെടുന്നുസംവഹനം 4.ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ശൂന്യതയുടെ…
1.ഏത് വിറ്റാമിന്റെ കുറവാണ് അനീമിയ അഥവാ വിളർച്ച രോഗം ഉണ്ടാക്കുന്നത്വിറ്റാമിൻ ബി 9 (ഫോളിക് ആസിഡ് ) 2.അമിത മദ്യപാനം കാരണം കരളിനെ ബാധിക്കുന്ന രോഗം ഏത്സിറോസിസ് 3.ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന പാരമ്പര്യ രോഗം…
1.രാജ്യത്തിൻറെ നിയമോപദേശകൻ എന്നറിയപ്പെടുന്നത് ആരെഅറ്റോർണി ജനറൽ 2.അറ്റോർണി ജനറൽ പദവിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനവകുപ്പ് ഏത്വകുപ്പ് 76 3.ഭാഷാ ന്യൂനപക്ഷങ്ങൾക്കായി കമ്മീഷൻ രൂപവൽക്കരിക്കുന്നതിനു കാരണമായ ഭരണഘടനാ വകുപ്പ് ഏത്ആർട്ടിക്കിൾ 350 ബി 4.ഏത് കമ്മിറ്റിയുടെ…
1.ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്ജനുവരി 25 2.ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നുസുകുമാർ സെൻ 3.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തു എത്തിയ ഏക വനിത ആരായിരുന്നുവി എസ് രമാദേവി 4.ഭരണഘടനയിൽ…
1.ബൈബിളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചേർന്നു സി വി ബാലകൃഷ്ണൻ രചിച്ച നോവൽ ഏതാണ്ആയുസിന്റെ പുസ്തകം 2.ഗീത ഗോവിന്ദം എന്ന കൃതിയിലെ ഗാനങ്ങൾ ഏത് പേരിലറിയപ്പെടുന്നുഅഷ്ടപദി 3.ഗവർണറായ ആദ്യ മലയാളി ആരായിരുന്നുവി പി മേനോൻ 4.ഉള്ളൂർ…
1.ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി ഏതാണ്രാംഗംഗ നദി 2.ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം ഏത് പേരിലറിയപ്പെടുന്നുഡിഫ്രാക്ഷൻ 3.അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിന്റെ പേരെന്താണ്എക്സ്പ്ലോറർ 1…
1.ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത് പേരിലറിയപ്പെടുന്നുതരിസാപ്പള്ളി ശാസനം 2.ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നുഹാർവി സ്ലോകം 3.മൗലാനാ അബ്ദുൾകലാം ആസാദ് പ്രസിദ്ധീകരിച്ച…