1.നദികളില്ലാത്ത ലോകത്തിലെ ഏക ഭൂഖണ്ഡം ഏതാണ്
അന്റാർട്ടിക്ക
2.ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്
മുറെ ഡാർലിംഗ്
3.ലോകത്തിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി ഏതാണ്
ആമസോൺ
4.ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി ഏതാണ്
ഹുവാങ് ഹി നദി
5.ലോകത്തിലെ ഏറ്റവും വലിയ നദീതടം തീർക്കുന്ന നദി ഏത്
ആമസോൺ നദി
6.ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി ഏതാണ്
കോംഗോ നദി
7.ആമസോൺ നദിയുടെ ഉത്ഭവസ്ഥാനം ഏത് പർവ്വതനിരയാണ്
ആൻഡീസ് പർവ്വതനിര
8.ആമസോൺ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ്
അറ്റ്ലാന്റിക് സമുദ്രം
9.യൂറോപ്പിലെ ഏറ്റവും നീളമുള്ള നദി ഏതാണ്
വോൾഗ നദി
10.ഏഷ്യ ഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്
യാങ്റ്റസീ നദി