1.2023 ലെ യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ പുരസ്‌കാരജേതാവ് ആര്
മഹ്‌സ അമിനി
2.നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിലാണ്
കൊഹിമ
3.സംസ്ഥാനത്തെ ആദ്യത്തെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം സ്ഥാപിതമാകുന്നത് എവിടെ
തിരുവനന്തപുരം
4.ഇന്ത്യയിലെ ആദ്യത്തെ റീജണൽ റാപിഡ് ട്രാൻസ്മിറ്റ് സിസ്റ്റം അർദ്ധ അതിവേഗ റെയിൽപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം
ഡൽഹി – ഗാസിയാബാദ് -മീററ്റ്
5.ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സയൻസ് കൗൺസിലിണ്റ്റെ ഏഷ്യ പസിഫിക് ഉപദേശക സമിതിയിൽ അംഗമായ മലയാളി ആര്
ഫെലിക്സ് ബാസ്റ്റ്
6.ഇന്ത്യയിലെ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഗൂഗിൾ ആരംഭിക്കാൻ തീരുമാനിച്ച സുരക്ഷാപദ്ധതി ഏത്
ഡിജിറ്റൽ കവച്
7.വിദ്യാർത്ഥികൾക്കായി ജെ -ഗുരുജി ആപ്പ് പുറത്തിറക്കിയ സംസ്ഥാനം ഏത്
ജാർഖണ്ഡ്
8.20 -20 ക്രിക്കറ്റിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ ഇന്ത്യൻ താരം ആര്
അശുതോഷ് ശർമ്മ
9.കേന്ദ്രസർക്കാരിന്റെ മാതൃകയിൽ സ്വതന്ത്ര പട്ടിക വർഗ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്
മഹാരാഷ്ട്ര