Last updated on January 23, 2021
1.2021 ജനുവരിയിൽ നടക്കുന്ന 41 മത് ഗൾഫ് സമ്മിറ്റിന്റെ വേദി എവിടെ
റിയാദ്
- ഏതു രാജ്യമാണ് രാമായണത്തിലെ രാവണന്റെ വ്യോമപാതയെപ്പറ്റി പഠിക്കുന്നതിനായി ഗവേഷണ പദ്ധതിക്കു രൂപം കൊടുത്തിട്ടുള്ളത്
ശ്രീലങ്ക - കേന്ദ്രസർക്കാരിന്റെ ഭൗമസൂചികാപദവി അടുത്തിടെ നേടിയ കശ്മീരി കാർഷികോത്പന്നം ഏതാണ്
കശ്മീരിലെ കുങ്കുമം (Suffron) - ഇന്ത്യയിലെ മൊബൈൽ ഫോൺ സംവിധാനത്തിന് 25 വർഷം തികഞ്ഞത് എന്നാണ്
2020 ജൂലായ് 31- ന് - ഇന്ത്യയുടെ 14-ാമത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ആരാണ്
ഗിരീഷ് ചന്ദ്ര മുർമു
[the_ad_placement id=”manual-placement_2″]
- റഷ്യ പുറത്തിറക്കിയ കോവിഡ് പ്രതിരോധ വാക്സിൻ ഏതാണ്
സ്പുട്നിക്- 5 - രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) അമ്പയർമാരുടെ അന്താരാഷട്ര പാനലിൽ ഉൾപ്പെടുത്തപ്പെട്ട മലയാളി ആരാണ്
കെ.എൻ. അനന്തപത്മനാഭൻ - പരിസ്ഥിതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനമായ EIA യുടെ പൂർണരൂപം എന്താണ്
Environmental Impact Assessment - ഇസ്രയേലുമായി സമാധാന കരാർ ഒപ്പുവെച്ച ആദ്യ ഗൾഫ് രാജ്യം ഏത്
യു.എ.ഇ - കേരള നിയമസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടെലിവിഷൻ ചാനൽ ഏത്
സഭാ ടി.വി
[the_ad_placement id=”manual-placement_2″]
- അന്തരിച്ച പണ്ഡിറ്റ് ജസ് രാജ് ഏത് മേഖലയിലാണ് പ്രശസ്തി നേടിയിട്ടുള്ളത്
ഹിന്ദുസ്ഥാനി സംഗീതം - 2020- ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ പാരാലിമ്പിക്സ് സ്വർണ ജേതാവ് ആരാണ്
മാരിയപ്പൻ തങ്കവേലു - തദ്ദേശീയമായ വീഡിയോ കോൺഫറൻസിങ് സോഫ്റ്റ് വെയർ തയ്യാറാക്കാൻ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ഇന്നവേഷൻ ചലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളി സംരംഭം ഏത്
വി കൺസോൾ - സംസ്ഥാന സർക്കാരിനെതിരേ ഓഗസ്റ്റിൽ നിയമസഭയിൽ അവതരിപ്പിച്ച് അവിശ്വാസപ്രമേയം എത്രാമത്തേതായിരുന്നു
16-ാമത് - The Turbulent Years എന്ന കൃതിയുടെ രചയിതാവുകൂടിയായ അന്തരിച്ച മുൻ രാഷ്ട്രപതി
പ്രണബ് കുമാർ മുഖർജി
[the_ad_placement id=”manual-placement_2″]
- ഇന്ത്യയിൽ ഇപ്പോൾ നിരോധിക്കപ്പെട്ട പബ്ജി ഗെയിമിന്റെ മുഴുവൻ പേരെന്ത്
Player Unknown’s Battle Grounds - ഗാന്ധിജയന്തി ദിനത്തിൽ നിലവിൽ വന്ന കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ആരുടെ പേരിലാണ് അറിയപ്പെടുന്നത്
ശ്രീനാരായണ ഗുരു - മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മുഖ്യശില്പിയായ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ആര്
രഘുവംശപസാദ് സിങ് - യോഷി ഹിതെ സുഗ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്
ജപ്പാൻ - സംസ്ഥാന സർക്കാർ മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി (Model Village for Responsible Tourism) പ്രഖ്യാപിച്ചത്
അയ്മനം (കോട്ടയം)
[the_ad_placement id=”manual-placement_2″]
- രാജ്യസഭയുടെ ഉപാധ്യക്ഷനായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്
ഹരിവംശ് നാരായൺ സിങ് - അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി. ബാലസു ബ്രഹ്മണ്യം ഏത് സംസ്ഥാനത്താണ് ജനിച്ചത് എവിടെയാണ്
ആന്ധാപ്രദേശ് (നെല്ലൂർ) - ഇന്ത്യയിൽ ആദ്യമായി മാസ്ക് എ.ടി.എം. നിലവിൽ വന്നത് എവിടെയാണ്
സഹറാൻപുർ (യു.പി) - ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ആഗോള മനുഷ്യാവകാശ സംഘടന
ആംനെസ്റ്റി ഇന്റർനാഷണൽ - പുണെ ആസ്ഥാനമായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (FTII) പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനുമായി നിയമിതനായത് ആരാണ്
ശേഖർ കപുർ
[the_ad_placement id=”manual-placement_2″]
- എത്രാമത് വയലാർ അവാർഡാണ് ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചത്
44-ാമത് - 2020 ഒക്ടോബറിൽ അന്തരിച്ച കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് ആരായിരുന്നു
കെ.കെ. ഉഷ - ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആന്റി റേഡിയേഷൻ മിസൈൽ ഏതാണ്
രൗദം-1 - 2020- ലെ നൊബേൽ സമാധാന സമ്മാനം ലഭിച്ച യു.എൻ. അനുബന്ധ സംഘടന
ലോക ഭക്ഷ്യപദ്ധതി - ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതി ബഹുമതിയായ ‘ബ്ലൂ ഫ്ളാഗ്’ (Blue Flag) ലഭിച്ച കേരളത്തിലെ തീരപ്രദേശം ഏതാണ്
കാപ്പാട് (കോഴിക്കോട്)
[the_ad_placement id=”manual-placement_2″]
- 2020 ഒക്ടോബർ 15-ന് അന്തരിച്ച ഇന്ത്യയുടെ ആദ്യ ഓസ്കർ അവാർഡ് ജേതാവ്
ഭാനു അഥയ്യ - ഉദ്ധംസിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി രചിച്ച The Patient Assassin- A True Tale of Massacre എന്ന കൃതിയിലൂടെ 2020- ലെ പെൻഹെസ്സൽ ടിൽട്ട്മാൻ പുരസ്കാരം നേടിയത് ആരാണ്
അനിതാ ആനന്ദ് - 2019- ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത് ആരായിരുന്നു
കനി കുസൃതി - ന്യൂസീലൻഡിൽ രണ്ടാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വനിത
ജസീന്ത ആർഡേൻ - 2020- ലെ ലോക വിശപ്പുസൂചിക(World Hunger Index)- യിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
107- ൽ 94-ാമത്
[the_ad_placement id=”manual-placement_2″]