DEATH എന്ന വാക്കിനെ EGDXM എഴുതാം.എങ്കിൽ LIFE നെ എങ്ങനെയെഴുതാം
Correct! Wrong!
ഇന്ന് ഒരു ശനിയാഴ്ച്ചയാണ് ഇന്ന് കഴിഞ്ഞു വരുന്ന 100 മത്തെ ദിവസം ഏത് ആഴ്‌ചയായിരിക്കും
Correct! Wrong!
20 വർഷം മുൻപ് രാകേഷിന്റെ വയസ് 20 വർഷത്തിന് ശേഷമുള്ള വയസിന്റെ പകുതിയായാൽ അവന്റെ ഇപ്പോളത്തെ വയസ് എത്ര
Correct! Wrong!
A , B യുടെ മകനാണ് .C യുടെ മകളാണ് D .B എന്നയാൾ D യെ വിവാഹം ചെയ്‌താൽ A എന്നയാൾക്ക് C യുമായുള്ള ബന്ധമെന്ത്
Correct! Wrong!
ഒരു ക്‌ളോക്കിൽ 7 മണിയടിക്കാൻ 7 സെക്കൻഡ് എടുക്കുന്നുവെങ്കിൽ 10 മണിയടിക്കാൻ എത്ര സമയമെടുക്കും
Correct! Wrong!