പേശീകോശത്തിന്റെ അടിസ്ഥാന സങ്കോച യൂണിറ്റുകൾ ഏതാണ്
Correct! Wrong!
യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏതാണ്
Correct! Wrong!
ഷഡ്‌പദങ്ങളുടെ വിസർജ്യവസ്തു ഏതാണ്
Correct! Wrong!
ജീവജാലങ്ങളുടെ ദ്വിനാമ പദ്ധതി ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
Correct! Wrong!
മനുഷ്യന്റെ കണ്ണിലെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതയെന്ത്
Correct! Wrong!