ജാലിയൻ വാലാബാഗ് സംഭവം നടന്നത് ഏത് സംസ്ഥാനത്തായിരുന്നു
Correct! Wrong!
കാസ്പിയൻ തടാകം സ്ഥിതി ചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിലാണ്
Correct! Wrong!
ബാഡ്‌മിന്റൺ കളി രൂപം കൊണ്ടത് ഏത് രാജ്യത്തായിരുന്നു
Correct! Wrong!
ജി -8 രാജ്യങ്ങളുടെ കൂട്ടായ്‌മയിൽ ഏഷ്യയിൽ നിന്നുള്ള ഏക രാജ്യം ഏതാണ്
Correct! Wrong!
സാമുവൽ എൽ ക്ളെമെൻസ് എന്ന എഴുത്തുകാരൻ ഏത് പേരിലാണറിയപ്പെട്ടിരുന്നത്
Correct! Wrong!