1.രജതരംഗിണി എന്ന പുസ്തകം എഴുതിയത് ആരായിരുന്നുകൽഹണൻ 2.കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരായിരുന്നുവള്ളത്തോൾ നാരായണമേനോൻ 3.ഹിന്ദുമതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത് ആരെദയാനന്ദ സരസ്വതി 4.ഏറ്റവും പഴക്കമുള്ള ദ്രാവിഡഭാഷ ഏതാണ്തമിഴ് 5.ഭഗവത്ഗീത പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് ആരായിരുന്നുദാരാ…