1.കവീർ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്ഇറാൻ 2.ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രാജ്യം ഏതാണ്ബ്രസീൽ 3.തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ മറ്റൊരു പേരെന്താണ്കാലവർഷം(ഇടവപ്പാതി) 4.വടക്ക് കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്തുലാവർഷം…
Posts tagged as “ldc main gk”
1.എപ്സം സാൾട്ട് എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്മഗ്നീഷ്യം സൾഫേറ്റ് 2.ആദ്യ ഭൗമ ഉച്ചകോടി നടന്നത് എവിടെയായായിരുന്നുറിയോഡി ജനീറോ 3.സൂര്യപ്രകാശത്തിനു ചൂടിനുകരണമായ കിരണം ഏതാണ്ഇൻഫ്രാറെഡ് കിരണം 4.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 5.ഏത് രോഗം തിരിച്ചറിയാനാണ്…