1.മദർ തെരേസയുടെ ജന്മദേശം എവിടെയാണ്മാസിഡോണിയ 2.ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം എന്താണ്നീല 3.ദേശീയ കർഷകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്ഡിസംബർ 23 4.ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് ആരെഷെയ്ഖ് മുജീബുർ റഹ്മാൻ 5.വിവരാവകാശനിയമം ആദ്യമായി പാസാക്കിയ രാജ്യം ഏതാണ്സ്വീഡൻ…