1.രണ്ടാം അശോകൻ എന്നറിയപ്പെടുന്നത് ആരെകനിഷ്കൻ 2.ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെഅമോഘവർഷൻ 3.കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെവരഗുണൻ 4.ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത് ആരെകാളിദാസൻ 5.ദേവനാം പ്രിയദർശി എന്നറിയപ്പെടുന്ന ചക്രവർത്തി ആര്അശോകൻ 6.ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യം എന്താണ്സത്യമേവ…