1.മഴത്തുള്ളികൾ ഗോളാകൃതിയിലാവാൻ കാരണമെന്താണ്പ്രതലബലം 2.പെൻസിൽ ലെഡ് നിർമിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപം ഏതാണ്ഗ്രാഫൈറ്റ് 3.വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതകം ഏതാണ്ക്ളോറിൻ 4.ഏത് തരം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്ഈഡിസ് ഈജിപ്തി 5.വീൽസ് രോഗം എന്നറിയപ്പെടുന്ന രോഗം…