എൽ ഡി ക്ലർക്ക് പരീക്ഷ 2021 – കേരളം വസ്തുതകൾ ,പ്രധാന ചോദ്യങ്ങൾ എൽ ഡി ക്ലർക്ക് പരീക്ഷ 2021 – കേരളം വസ്തുതകൾ ,പ്രധാന ചോദ്യങ്ങൾ By KeralaPscGk on July 13, 2021 1.കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു11 2.സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം ഏതാണ്കോട്ടയം 3.കേരള ലൈബ്രറി കൗൺസിൽ സ്ഥാപകൻ ആരായിരുന്നുപി എൻ പണിക്കർ 4.കേരളത്തിന്റെ ആദ്യ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി…