1.മൌണ്ട് എറ്റ്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്സിസിലി ദ്വീപ് (ഇറ്റലി) 2.മെഡിറ്ററേനിയന്റെ ദ്വീപസ്‌തംഭം എന്ന് വിളിക്കപ്പെടുന്ന അഗ്നിപർവതം ഏതാണ്സ്‌ട്രോംബോളി 3.പ്രസിദ്ധമായ ഏകശില അയേഴ്‌സ് റോക്ക് സ്ഥിതി ചെയ്യുന്നത് എവിടെആസ്‌ട്രേലിയ 4.ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്ഹിമാചൽ…