KERALA PSC LD CLERK EXAM 2021 – KERALA FACTS QUESTIONS KERALA PSC LD CLERK EXAM 2021 – KERALA FACTS QUESTIONS By KeralaPscGk on August 21, 2021 1.കേരള ചരിത്ര മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്ഇടപ്പള്ളി 2.കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് ആരെമുഹമ്മദ് അബ്ദുറഹിമാൻ 3.’ കേരളം മലയാളികളുടെ മാതൃഭൂമി ‘ എന്ന പുസ്തകം എഴുതിയത് ആരായിരുന്നുഇ എം എസ് 4.എസ് എൻ…