1.ചൈനീസ് സഞ്ചാരി മാഹ്വാൻ കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു1409 2.കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്പെരിയാർ നദി 3.ബാരിസ് എന്ന പേരിലറിയപ്പെട്ടിരുന്ന കേരള നദി ഏതാണ്പമ്പ 4.തിരുകൊച്ചി സംസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രി ആരായിരുന്നുപനമ്പിള്ളി ഗോവിന്ദമേനോൻ…