1.മരുഭൂമിയിലെ സസ്യജാലങ്ങൾ ഏത് പേരിലറിയപ്പെടുന്നുസീറോഫൈറ്റ്സ് 2.ലാക്രിമൽ ഗ്രന്ഥി ഏത് മനുഷ്യ അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നുകണ്ണ് 3.സിക്ക വൈറസ് വാഹകരായ കൊതുകുകൾ ഏതാണ്അനോഫിലസ് കൊതുകുകൾ 4.പാലിൽ അടങ്ങിയിരിക്കുന്ന പ്രധാന പ്രോട്ടീൻ ഏതാണ്കെസീൻ 5.കൊതുകുകളുടെ ലാർവകൾ ഏത് പേരിലറിയപ്പെടുന്നുറിഗ്‌ളർ…