1.ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്മഹാനദി 2.അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്ബ്രഹ്മപുത്ര 3.സിക്കിം സംസ്ഥാനത്തിൻറ്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്ടീസ്റ്റ നദി 4.ഗോവ സംസ്ഥാനത്തിൻറ്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്മണ്ഡോവി നദി 5.ഇന്ത്യയുടേയും…