1.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആരായിരുന്നുആനി ബസന്റ് 2.ഝാൻസി റാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നുമണികർണിക 3.1866 ൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരായിരുന്നുദാദാഭായ് നവറോജി 4.1870 സർവജൈനിക് സഭ…
Posts tagged as “important history gk for keralapsc”
1.കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യന്മാർ ആരായിരുന്നുപോർച്ചുഗീസുകാർ 2.ഗോവയെ മോചിപ്പിക്കാനായി 1961 ൽ ഇന്ത്യ നടത്തിയ സായുധനീക്കം ഏത് പേരിലറിയപ്പെടുന്നുഓപ്പറേഷൻ വിജയ് 3.പോർച്ചുഗീസ് സമ്പർക്ക ഫലമായി രൂപം കൊണ്ട കലാരൂപം ഏതാണ്ചവിട്ടു നാടകം 4.കൂനൻ കുരിശു…