Press "Enter" to skip to content

Posts tagged as “hsa geography gk”

GK FOR HIGH SCHOOL ASSISTANT EXAM – KERALA PSC

1.തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ആരായിരുന്നുറാണി ഗൗരി ലക്ഷ്മിഭായ് 2.ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്ആറ്റിങ്ങൽ കലാപം 3.പ്രാചീനകാലത്തു ചൂർണി എന്ന പേരിലറിയപ്പെട്ടിരുന്ന നദി ഏത്പെരിയാർ 4.ഒന്നാം കേരളമന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ…