1.ഇന്ത്യയിലെ ആദ്യത്തെ ഫ്രഞ്ച് ഫാക്റ്ററി സ്ഥാപിക്കപ്പെട്ടത് എവിടെയായിരുന്നുസൂററ്റ് 2.ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച ഉടമ്പടി ഏതായിരുന്നുമദ്രാസ് ഉടമ്പടി 3.മറാത്തയിലെ ആദ്യത്തെ പേഷ്വ ആരായിരുന്നുബാലാജി വിശ്വനാഥ് 4.സൈനിക സഹായവ്യവസ്ഥയിൽ ഒപ്പു വെച്ച ആദ്യ നാട്ടുരാജ്യം ഏതായിരുന്നുഹൈദരാബാദ്…