1.ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെഗ്രിഗർ മെഡൽ 2.ഡി എൻ എ കണ്ടുപിടിച്ചത് ആരായിരുന്നുജെയിംസ് വാട്സൺ ,ഫ്രാൻസിസ് ക്രിക് 3.ക്ളോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെഇയാൻ വിൽമുട്ട് 4.ലോകത്തിൽ ആദ്യമായി ക്ളോൺ ചെയ്യപ്പെട്ട ജീവി ഏത്ഡോളി…
Posts tagged as “general science gk for keralapsc”
1.എലിവിഷത്തിന്റെ ശാസ്ത്ര നാമം എന്താണ്സിങ്ക് ഫോസ്‌ഫൈഡ് 2.കണ്ണീർവാതകത്തിന്റെ ശാസ്ത്രീയനാമം എന്താണ്ക്ളോറോഅസറ്റോ ഫീനോൺ 3.ക്ളോറോഫോമിന്റെ ശാസ്ത്രീയനാമം എന്താണ്ട്രൈ ക്ളോറോ മീഥെയ്ൻ 4.ചെമ്പ് പത്രങ്ങളിൽ ഉണ്ടാവുന്ന ക്ളാവിന്റെ ശാസ്ത്രീയനാമം എന്താണ്ബേസിക് കോപ്പർ കാർബണേറ്റ് 5.സ്ഫോടകവസ്തു ആയ ആർ…
1.പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാനുള്ള ഉപകരണം ഏതാണ്മോഹ്സ് സ്കെയിൽ 2.വജ്രം ,രത്നം എന്നിവയുടെ ഭാരം രേഖപ്പെടുത്തുന്ന യുണിറ്റ് ഏതാണ്കാരറ്റ് 3.സ്വർണം ,വെള്ളി എന്നിവയുടെ മൂല്യം രേഖപ്പെടുത്താനുപയോഗിക്കുന്ന ഏകകം ഏതാണ്ട്രോയ് ഔൺസ് 4.ഒരു ട്രോയ് ഔൺസ് എന്നത്…