1.ഏത് രാജ്യത്തെ വസ്ത്രരീതിയാണ് കിമോണോജപ്പാൻ 2.വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്എഡ്യൂസാറ്റ് 3.അക്കിത്തം എന്നത് ഏത് എഴുത്തുകാരന്റെ തൂലികാനാമമാണ്അച്യുതൻ നമ്പൂതിരി 4.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരി ആരായിരുന്നുമീരാഭായ് 5.ഹീനയാനം ,മഹായാനം എന്നിവ ഏത്…