DAILY KERALA PSC EXAM – 12/01/2021 By KeralaPscGk on January 12, 2021 Welcome to your DAILY KERALA PSC EXAM - 12/01/2021 ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ സ്വർണം നേടിയത് ഏത് വർഷമായിരുന്നു 1920 1924 1928 1932 ലോകപത്രസ്വാതന്ത്യദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ഏപ്രിൽ 4 ജനുവരി 3 ഡിസംബർ 3 മെയ് 3 ഭൂമിയുടെ ഏറ്റവും അടുത്ത അന്തരീക്ഷ പാളി ഏതാണ് ട്രോപോസ്ഫിയർ സ്ട്രാറ്റോസ്ഫിയർ മീസോസ്ഫിയർ അയണോസ്ഫിയർ ഏത് സംസ്ഥാനസർക്കാരാണ് താൻസെൻ പുരസ്കാരം നൽകുന്നത് മധ്യപ്രദേശ് മഹാരാഷ്ട്ര ബീഹാർ ഹരിയാന ചൌരി ചൌര സംഭവം നടന്നത് ഏത് വർഷമായിരുന്നു 1922 1923 1924 1925 Next