Press "Enter" to skip to content

LD CLERK EXAM 2024 – PREVIOUS YEAR QUESTIONS AND ANSWERS

LDC 2024 PREVIOUS YEAR GK WITH ANSWERS,LDC 2024 PREVIOUS YEAR QUESTIOS AND ANSWERS, LD CLERK EXAM 2024 PREVIOUS YEAR GK NOTES,GK TIPS OF PREVIOUS YEAR LDC EXAM KERALA PSC,KERALA PSC LDC PREVIOUS YEAR GK QUESTIONS AND ANSWERS

1.മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഡിസംബർ 10

2.സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം ഏതാണ്
ന്യൂസിലാൻഡ്

3.നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
പനാജി

4.ആദ്യത്തെ ഒളിമ്പിക്‌സ് ഗെയിംസ് നടന്നത് ഏത് വർഷമാണ്
776 ബി സി

5.എല്ലാ കോമൺവെൽത് രാജ്യങ്ങളും ഏത് രാജ്യത്തിൻറെ കോളനി ആയിരുന്നു
ബ്രിട്ടൻ

6.ഉറൂബിന്റെ യഥാർത്ഥ പേരെന്താണ്
പി സി കുട്ടികൃഷ്ണൻ

7.ഐക്യ രാഷ്ട്രസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്രയാണ്
6

8.മനുഷ്യനിൽ എത്ര ജോഡി ക്രോമസോമുകൾ ഉണ്ട്
23 ജോഡി

9.വിറ്റാമിൻ ബി യുടെ കുറവ് കാരണമുണ്ടാകുന്ന രോഗം ഏതാണ്
ബെറിബെറി

10.അജന്ത – എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര

11.രാഷ്‌ട്രപതി പുറപ്പെടുവിക്കുന്ന ഒരു ഓർഡിനൻസിന്റെ കാലാവധി എത്രയാണ്
6 മാസം

12.ഓങ്കസെ വർഗക്കാർ വസിക്കുന്ന സ്ഥലം ഏതാണ്
ആൻഡമാൻ ദ്വീപുകൾ

13.കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആരെയാണ്
കേരളവർമ വലിയകോയിത്തമ്പുരാൻ

14.ആദ്യത്തെ മലയാളപത്രം ഏതാണ്
രാജ്യസമാചാരം

15.ഹർഷവർധൻ ഉത്തരേന്ത്യ ഭരിച്ചത് ഏത് കാലഘട്ടമായിരുന്നു
എ ഡി ഏഴാം നൂറ്റാണ്ട്

Open chat
Send Hi to join our psc gk group