Press "Enter" to skip to content

Posts published in “Article”

Kerala PSC rank making questions are the important question to study when we prepare for Kerala PSC exams. This Question are collected from previous question paper

IMPORTANT GK FOR KERALA PSC

1.ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്ഓക്സിജൻ 2.ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 3.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്കാൽസ്യം 4.കർണാടകം ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ഏതാണ്വയനാട്…

IMPORTANT GK FOR KERALA PSC

1.സെഫോളജി എന്നത് ഏതിനെക്കുറിച്ചുള്ള പഠനമാണ്തെരഞ്ഞെടുപ്പ് വിശകലനം 2.സെഫോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നുആർ ബി മക്കല്ലം 3.ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നുജെ ബി കൃപലാനി 4.പാർലമെന്റിൽ ആദ്യമായി…

IMPORTANT GK FOR KERALA PSC

1.ലിനക്‌സ് ഓപറേറ്റിങ് സിസ്റ്റം നിർമിച്ചത് ആരായിരുന്നുലിനസ് ടോൾവാൾഡ്‌സ് 2.ഭൂമിയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്അലുമിനിയം 3.കേരളത്തിലെ എത്ര ജില്ലകൾക്ക് കടൽത്തീരം ഉണ്ട്9 4.താഷ്കന്റ് കരാർ ഒപ്പു വെച്ചത് എപ്പോളായിരുന്നു1966 ജനുവരി 10 5.ഏത്…

Open chat
Send Hi to join our psc gk group