Press "Enter" to skip to content

Posts published in “GEOGRAPHY FOR KERALA PSC”

GEOGRAPHY GK FOR KERALA PSC

1.ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്കാനഡ 2.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ഏതാണ്ഇൻഡോനേഷ്യ 3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്ഗുജറാത്ത് 4.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏതാണ്കണ്ണൂർ 5.ഏറ്റവും…

GEOGRAPHY GK FOR KERALA PSC

1.ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്ചൈന 2.ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ്ഭൂട്ടാൻ 3.ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ്ബംഗ്ലാദേശ് 4.ഇന്ത്യ ഏറ്റവും കുറവ് അതിർത്തി…

GEOGRAPHY QUESTIONS ANSWERS FOR KERALA PSC

1.ഇന്ത്യയുടെ ഭൂവിസ്‌തൃതി എത്രയാണ്3287263 ച .കി.മി 2.ലോക ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ2.42 ശതമാനം 3.വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്7 മത് സ്ഥാനം 4.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖ ഏതാണ്ഉത്തരായനരേഖ 5.ഇന്ത്യയിലെ…

GEOGRAPHY GK FOR KERALA PSC

1.ബൻജാർ ഏത് നദിയുടെ പോഷക നദിയാണ്നർമദ നദി 2.അരിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്കോഴിക്കോട് 3.സിന്ധു നദിയുടെ പോഷകനദികളിൽ പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദി ഏതാണ്ബിയാസ് 4.ഹാജിപൂർ പട്ടണം സ്ഥിതി ചെയ്യുന്നത് ഏത്…

GEOGRAPHY GK FOR KERALA PSC

1.സമുദ്രനിരപ്പിൽ നിന്നും 4000 മീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകളുടെ പേരെന്താണ്ബുഗ്യൽ 2.പുരാതന കാലത്തു പെരുംചെല്ലൂർ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സ്ഥലം ഏതാണ്തളിപ്പറമ്പ 3.പാകിസ്ഥാനിൽ ചോലിസ്ഥാൻ മരുഭൂമി എന്നറിയപ്പെടുന്നത് ഏതാണ്താർ മരുഭൂമി 4.പെരിയാർ വന്യജീവി…

GEOGRAPHY GK FOR KERALA PSC

1.ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്കാനഡ 2.ഏഷ്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്ഇൻഡോനേഷ്യ 3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്ഗുജറാത്ത് 4.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏതാണ്കണ്ണൂർ 5.ഗംഗാ…

GEOGRAPHY GK FOR KERALA PSC PRELIMINARY

1.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏത്ഊട്ടി 2.ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക് ഏതാണ്ജിബ്രാൾട്ടർ കടലിടുക്ക് 3.ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്അമേരിക്ക 4.ഹൈദരാബാദ് നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്മുസി…

Open chat
Click below to Join our Whatsapp Channel

https://whatsapp.com/channel/0029VaAgd89GehEI3Z8t7R1y