Press "Enter" to skip to content

Posts published in “GEOGRAPHY FOR KERALA PSC”

KERALA PSC LD CLERK EXAM 2021 – GEOGRAPHY QUESTIONS

1.ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്കിളിമഞ്ചാരോ(ടാൻസാനിയ) 2.വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്മൌണ്ട് മക്കിൻലി(അലാസ്ക) 3.തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്അകോൻഗ്വ(അർജന്റീന) 4.ആസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ…

KERALA PSC LD CLERK EXAM 2021 – GEOGRAPHY QUESTIONS

1.നമീബിയ ,അംഗോള എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്16 സമാന്തര രേഖ 2.ദക്ഷിണ കൊറിയ ,ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്38 സമാന്തര രേഖ 3.ഫ്രാൻസ് ,ജർമനി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന…

LD CLERK EXAM 2021 – GEOGRAPHY QUESTIONS

1.ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്കാനഡ 2.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ഏതാണ്ഇൻഡോനേഷ്യ 3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്ഗുജറാത്ത് 4.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏതാണ്കണ്ണൂർ 5.ഏറ്റവും…

KERALA PSC LD CLERK EXAM 2021 -GEOGRAPHY QUESTIONS

കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021,ഭൂമിശാസ്ത്രം ,ലോക ഭൂമിശാസ്ത്രം ,ഇന്ത്യ ഭൂമിശാസ്ത്ര പ്രത്യേകതകൾ ,ഭൂമിശാസ്ത്ര ചോദ്യങ്ങൾ ,പ്രധാന ഭൂമി ശാസ്ത്ര ചോദ്യങ്ങളും ഉത്തരങ്ങളും ,കേരളം ഭൂമിശാസ്ത്ര പ്രത്യേകതകൾ ,ഭൂമിശാസ്ത്ര…

എൽ ഡി ക്ലർക്ക് 2021 – ഭൂമിശാസ്ത്ര ചോദ്യങ്ങൾ

1.ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ് ചൈന 2.ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ  രാജ്യം ഏതാണ് ഭൂട്ടാൻ 3.ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് ബംഗ്ലാദേശ് 4.ഇന്ത്യ…

GEOGRAPHY GK FOR KERALAPSC

1.ഇന്ത്യയുടെ ഭൂവിസ്‌തൃതി എത്രയാണ് 3287782 ച .കി.മി 2.ലോക ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ 2.42 ശതമാനം 3.വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് 7 മത് സ്ഥാനം 4.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര…

GEOGRAPHY GK FOR KERALA PSC

1.മൌണ്ട് എറ്റ്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്സിസിലി ദ്വീപ് (ഇറ്റലി) 2.മെഡിറ്ററേനിയന്റെ ദ്വീപസ്‌തംഭം എന്ന് വിളിക്കപ്പെടുന്ന അഗ്നിപർവതം ഏതാണ്സ്‌ട്രോംബോളി 3.പ്രസിദ്ധമായ ഏകശില അയേഴ്‌സ് റോക്ക് സ്ഥിതി ചെയ്യുന്നത് എവിടെആസ്‌ട്രേലിയ 4.ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്ഹിമാചൽ…

GEOGRAPHY GK FOR KERALA PSC

1.കാനഡ ,അമേരിക്ക എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്49 സമാന്തര രേഖ 2.നമീബിയ ,അംഗോള എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്16 സമാന്തര രേഖ 3.ദക്ഷിണ കൊറിയ ,ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന…

GEOGRAPHY GK FOR KERALA PSC

1.ശിലകളുടെ മാതാവ് ,പ്രാഥമിക ശില എന്നീ പേരുകളിൽ അറിയപ്പെടുന്ന ശില ഏതാണ്ആഗ്നേയ ശില 2.ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ്ആൻഡീസ്‌ (തെക്കേ അമേരിക്ക) 3.മലകളെയും പർവ്വതങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നുഒറോളജി 4.ഗുഹകളെക്കുറിച്ചു…

GEOGRAPHY GK FOR KERALA PSC

1.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി എന്നറിയപ്പെടുന്നത് ഏത്ടീസ്റ്റ നദി 2.ഭാഗീരഥി ,അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്നത് എവിടെ വെച്ചാണ്ദേവപ്രയാഗ് 3.ഗംഗാനദിയുടെ ഏറ്റവും വലിയ പോഷകനദി ഏതാണ്യമുന നദി 4.പുരാണകാലത്തു കാളിന്ദി…

Open chat
Send Hi to join our psc gk group