Press "Enter" to skip to content

Posts published in “ARTS GK FOR KERALA PSC”

ARTS GK FOR KERALA PSC

1.പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്ഋഗ്വേദം 2.ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നുമാക്‌സ് മുള്ളർ 3.ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നുവള്ളത്തോൾ നാരായണമേനോൻ 4.സംഗീതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേദം ഏതാണ്സാമവേദം 5.ഏത് വേദത്തിന്റെ ഉപവേദമാണ് ആയുർവേദംഅഥർവ്വവേദം 6.ഏറ്റവും വലിയ…

ARTS GK FOR KERALA PSC

1.ഇന്ത്യയിലെത്തിയ ആദ്യ വിദേശസഞ്ചാരി ആരായിരുന്നുമെഗസ്തനീസ് 2.ഇൻഡിക്ക എന്ന കൃതി രചിച്ചത് ആരായിരുന്നുമെഗസ്തനീസ് 3.ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി ആരായിരുന്നുഫാഹിയാൻ 4.ആരുടെ ഭരണകാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്ചന്ദ്രഗുപ്തൻ രണ്ടാമൻ 5.സഞ്ചാരികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെഹുയാൻസാങ് 6.നളന്ദ സർവകലാശാലയുടെ…

ARTS GK FOR KERALA PSC

1.ശിലാ ലിഖിതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഎപ്പിഗ്രാഫി 2.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നുജെയിംസ് പ്രിൻസെപ് 3.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങൾ ഏത് ഭാഷയിലാണ് കാണപ്പെടുന്നത്പ്രാകൃത് ഭാഷ 4.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളിൽ ഏത് ലിപിയാണ് ഉപയോഗിച്ചിട്ടുള്ളത്ബ്രാഹ്മി…

ARTS GK FOR KERALA PSC PRELIMINARY

1.മലയാളശൈലീ നിഘണ്ടു രചിച്ചത് ആരായിരുന്നുടി രാമലിംഗം പിള്ള 2.ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്നന്ദലാൽ ബോസ് 3.ചോളമണ്ഡലം കലാക്ഷേത്രം സ്ഥാപിച്ചത് ആരായിരുന്നുകെ സി എസ് പണിക്കർ 4.ബറോക് ചിത്രകലാരീതി ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നുഇറ്റലി 5.നിഴലുകളുടെയും…

KERALA PSC PRELIMINARY GK – ARTS ,CULTURE QUESTIONS

1.വൈഷ്ണവജനതോ എന്ന ഗാനം രചിച്ചത് ആരായിരുന്നുനരസിംഹമേത്ത 2.ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷിക കഥാപാത്രം ഏതാണ്സൂപ്പർമാൻ 3.ബുദ്ധന്റെ ബാല്യകാലനാമം എന്തായിരുന്നുസിദ്ധാർഥൻ 4.സംവാദ്കൌമുദി എന്ന പത്രം സ്ഥാപിച്ചത് ആരായിരുന്നുരാജാറാംമോഹൻറോയ് 5.ആഗ്ര നഗരത്തിന്റെ സ്ഥാപകൻ ആരായിരുന്നുസിക്കന്ദർലോധി 6.കഥകളിയുടെ…

Open chat
Send Hi to join our psc gk group