Press "Enter" to skip to content

Posts published in “ARTS GK FOR KERALA PSC”

എൽ ഡി ക്ലർക്ക് 2021 പരീക്ഷ – കല ,സാംസ്കാരികം എന്നിവയിലെ ചോദ്യങ്ങൾ

1.പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് ഋഗ്വേദം 2.ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു മാക്‌സ് മുള്ളർ 3.ഋഗ്വേദം മലയാളത്തിലേക്ക്  പരിഭാഷപ്പെടുത്തിയത് ആരായിരുന്നു വള്ളത്തോൾ നാരായണമേനോൻ 4.സംഗീതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേദം ഏതാണ് സാമവേദം 5.ഏത് വേദത്തിന്റെ…

കേരള പി എസ് സി എൽ ഡി സി മുഖ്യപരീക്ഷ ചോദ്യങ്ങൾ – കല ,സാഹിത്യം ,സംസ്‌കാരം

1.ഇന്ത്യയിലെത്തിയ ആദ്യ വിദേശസഞ്ചാരി ആരായിരുന്നുമെഗസ്തനീസ് 2.ഇൻഡിക്ക എന്ന കൃതി രചിച്ചത് ആരായിരുന്നുമെഗസ്തനീസ് 3.ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി ആരായിരുന്നുഫാഹിയാൻ 4.ആരുടെ ഭരണകാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്ചന്ദ്രഗുപ്തൻ രണ്ടാമൻ 5.സഞ്ചാരികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെഹുയാൻസാങ് 6.നളന്ദ സർവകലാശാലയുടെ…

ARTS GK FOR KERALA PSC

1.ശിലാ ലിഖിതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു എപ്പിഗ്രാഫി 2.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നു ജെയിംസ് പ്രിൻസെപ് 3.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങൾ ഏത് ഭാഷയിലാണ് കാണപ്പെടുന്നത് പ്രാകൃത് ഭാഷ 4.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളിൽ…

ARTS GK FOR KERALAPSC

1.ഇംഗ്ലീഷ് ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെജെഫ്രി ചോസർ 2.കൃഷ്ണഗാഥ എന്ന കൃതിയുടെ കർത്താവ് ആര്ചെറുശ്ശേരി 3.ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ മലയാളി ആരായിരുന്നുജി .ശങ്കരക്കുറുപ്പ് 4.ബുക്കർ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ വനിതാ എഴുത്തുകാരി…

ARTS GK FOR KERALA PSC

1.ഉറുദു സാഹിത്യത്തിൻറ്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരെഅമീർ ഖുസ്രു 2.ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന ഭാഷ ഏതാണ്ഉറുദു 3.ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്ന കവി ആര്അമീർ ഖുസ്രു 4.തമിഴരുടെ ബൈബിൾ എന്നറിയപ്പെടുന്ന കൃതി ഏതാണ്തിരുക്കുറൾ 5.ഗംഗൈ കൊണ്ട ചോളൻ…

ARTS GK FOR KERALA PSC

1.ടോം ആൻഡ് ജെറി കാർട്ടൂണിന്റെ സ്രഷ്ടാക്കൾ ആരായിരുന്നുവില്യം ഹന്ന,ജോസഫ് ബാർബറ 2.ഫാന്റം ,മാൻഡ്രേക് എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് ആരായിരുന്നുലീ ഫാക് 3.സ്‌പൈഡർമാൻ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്സ്റ്റാൻ ലീ 4.ടാർസൺ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്എഡ്‌ഗർ…

ARTS GK FOR KERALA PSC

1.മഹാഭാരതം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആരായിരുന്നുകൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ 2.അഞ്ചാം വേദം എന്നറിയപ്പെടുന്നത് എന്താണ്മഹാഭാരതം 3.മനുസ്‌മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌ ആരായിരുന്നുവില്യം ജോൺസ് 4.ഏത് വേദത്തിന്റെ ഉപവേദമാണ് ആയുർവേദംഅഥർവ്വവേദം 5.ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത് എന്താണ്ന്യായവാദം…

ARTS GK FOR KERALA PSC

1.ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത് ഏത്വുഡ്‌സ് ഡെസ്പാച്(1854) 2.ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു1986 3.യു ജി സി നിലവിൽ വന്നത് ഏത് വർഷമായിരുന്നു1953 4.നയീ താലിം എന്ന…

ARTS GK FOR KERALA PSC

1.ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യം എന്താണ്സത്യമേവ ജയതേ 2.ഇന്ത്യയുടെ ദേശീയ പതാകയുടെ ശില്പി ആരാണ്പിംഗലി വെങ്കയ്യ 3.പതാകകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുവെക്സിലോളജി 4.ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏത് രാജ്യത്തിന്റേതാണ്ഡെൻമാർക്ക്‌ 5.യൂണിയൻ ജാക്ക് എന്ന പേരിലറിയപ്പെടുന്നത്…

ARTS GK FOR KERALA PSC

1.ഏഷ്യയുടെ പ്രകാശം എന്ന് വിളിക്കപ്പെടുന്നത് ആരെശ്രീബുദ്ധൻ 2.കൗടില്യൻ ,ചാണക്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നത് ആര്വിഷ്ണുഗുപ്തൻ 3.ഇന്ത്യൻ മാക്യവെല്ലി എന്നറിയപ്പെടുന്നത് ആരെവിഷ്ണുഗുപ്തൻ 4.ഇന്ത്യൻ നെപ്പോളിയൻ എന്ന് വിളിക്കപ്പെടുന്നത് ആരെസമുദ്രഗുപ്തൻ 5.വിക്രമാദിത്യൻ ,ശകാരി എന്നീ പേരുകളിൽ അറിയപ്പെടുന്നത്…

Open chat
Click below to Join our Whatsapp Channel

https://whatsapp.com/channel/0029VaAgd89GehEI3Z8t7R1y