Press "Enter" to skip to content

Posts published by “KeralaPscGk”

Important GK for KERALA PSC 2023

1.സസ്യങ്ങളുടെ വളർച്ച കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം ക്രസ്‌കോഗ്രഫ് കണ്ടുപിടിച്ചത് ആരായിരുന്നു ജെ സി ബോസ് 2.ക്‌ളാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതായിരുന്നു തമിഴ് 3.ബിഹു എന്നത് ഏത് സംസ്ഥാനത്തെ ഉത്സവമാണ് ആസാം…

Important GK for KERALA PSC 2023

1.ജലത്തിന് ഏറ്റവും സാന്ദ്രതയുള്ള ഊഷ്മാവ് ഏതാണ് 4 ഡിഗ്രി സെൽഷ്യസ് 2.ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ് വിയന്ന 3.മനുഷ്യനിലെ ആകെ അസ്ഥികളുടെ എണ്ണം എത്രയാണ് 206 4.നേപ്പാൾ രാജ്യത്തിൻറെ ഔദ്യോഗിക കലണ്ടർ ഏത് വിക്രമസംവത്സരം…

Important GK for KERALA PSC

1.തവാങ് ബുദ്ധവിഹാരം എവിടെയാണ്അരുണാചൽപ്രദേശ് 2.ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ഏതാണ്മഹാരാഷ്ട്ര 3.ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ ഭാഷ ഏതാണ്തമിഴ് 4.ഷെല്ലിദാസൻ എന്ന തൂലികാനാമത്തിൽ കവിതഎഴുതിയിരുന്നത് ആരായിരുന്നുസുബ്രഹ്മണ്യഭാരതി 5.അലക്സാണ്ടർ ചക്രവർത്തിയുടെ അധ്യാപകൻ ആയിരുന്ന തത്വചിന്തകൻ ആരായിരുന്നുഅരിസ്റ്റോട്ടിൽ

Important GK for KERALA PSC 2023

1.ജലത്തിന് ഏറ്റവും സാന്ദ്രതയുള്ള ഊഷ്മാവ് ഏതാണ്4 ഡിഗ്രി സെൽഷ്യസ് 2.ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ്വിയന്ന 3.മനുഷ്യനിലെ ആകെ അസ്ഥികളുടെ എണ്ണം എത്രയാണ്206 4.നേപ്പാൾ രാജ്യത്തിൻറെ ഔദ്യോഗിക കലണ്ടർ ഏത്വിക്രമസംവത്സരം 5.ആദ്യത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം…

VILLAGE FIELD ASSISTANT MODEL QUESTIONS

1.ശങ്കരാചാര്യരുടെ ജീവിതകാലയളവ് ഏതായിരുന്നുഎ ഡി 788 – 820 2.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്അവകാശികൾ 3.മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയത് ഏത് വർഷമായിരുന്നു1750 4.ഉറൂബ് എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടതാരായിരുന്നുപി സി കുട്ടിക്കൃഷ്ണൻ 5.’…

Weekly E-book For KERALA PSC

Weekly E-book for KERALA PSC+++++++++++++++++++++++++++++++++++++++Village Field Assistant,LD Typist,Beverages Assistant,Police Constable ,LGS എന്നീ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ആയി പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ ഇ ബുക്ക് . Click here to…

VILLAGE FIELD ASSISTANT MODEL QUESTIONS

1.ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗം ഏതാണ്പേപ്പട്ടി വിഷബാധ 2.അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം ഏതാണ്ജീവകം സി 3.ഏത് രാജ്യത്താണ് രഹസ്യബാലറ്റിലൂടെ രാജാവിനെ തിരഞ്ഞെടുക്കുന്നത്മലേഷ്യ 4.ഇന്ത്യയിൽ ഒന്നാം ഘട്ടം ബേങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു1969 5.ഏഷ്യയിലെ…

Open chat
Send Hi to join our psc gk group