Current Affairs

 • 1. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ഡയറക്ടർ ആയി നിയമിതനായ വ്യക്തി ആര്
 • 2. Menly passport index പ്രകാരം ലോകത്തിലെ ശക്തിയേറിയ പാസ്സ്പോർട്ട് എന്ന സ്ഥാനം ലഭിച്ചത് ഏത് രാജ്യം
 • 3. വെനസ്വേലയുടെ പ്രസിഡന്റായി രണ്ടാം വട്ടവും അധികാരമേറ്റ വ്യക്തി ആര്
 • 4. 2020 ഒളിംപിക്സിൽ Chef de Mission ആയി തിരഞ്ഞെടുത്ത വ്യക്തി ആര്
 • 5. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 16-ാമത് Bio Asia 2019- ന് വേദിയാകുന്ന നഗരം ഏത്
 • 6. National Consultation on child protection 2019 നടക്കുന്ന സ്ഥലം ഏത്
 • 7. മലിനീകരണം 20% മുതൽ 30% വരെ കുറയ്ക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ കൊണ്ടു വന്ന പദ്ധതി ഏത്
 • 8. 67-ാമത് ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കളായത് ഏത് ടീം
 • 9. ലഹരിക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാരത്തോൺ ഏത്
 • 10. കേന്ദ്ര സർക്കാരിന്റെ “ബേഠി ബചാവോ ബേഠി പഠാവോ' പദ്ധതിയുടെ ഭാഗമായി മലപ്പുറത്ത് ആരംഭിക്കുന്ന പദ്ധതി ഏത്
 • 11. 2017- ലെ രാജാ രവിവർമ്മ പുരസ്കാരത്തിന് അർഹനായത് ആര്
 • 12. ആഗ്രയിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പുതിയ പദ്ധതി ഏത്
 • 13. ‘The Accidental Prime Minister' എന്ന സിനിമയുടെ സംവിധായകൻ ആര്
 • 14. രഞ്ജി ക്രിക്കറ്റിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ റെക്കോഡിന് അർഹനായത് ആര്
 • 15. അടുത്തിടെ അന്തരിച്ച, ARPANET- ന്റെ മുഖ്യ സൃഷ്ടാക്കളിൽ ഒരാളായ ശാസ്ത്രജ്ഞൻ ആര്
 • 16. ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത്
 • 17. ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് ആര്
 • 18. അടുത്തിടെ രസഗുള ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം ഏത്
 • 19. തെലങ്കാന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി ആര്
 • 20. ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത് ആര്
 • 21. ഇന്ത്യയിലെ 25-ാമത്തെ ഹൈക്കോടതിയായി രൂപം കൊണ്ടത് ഏത്
 • 22. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായത് ആര്
 • 23. ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് 6th National Report സമർപ്പിച്ച ഏഷ്യൻ രാജ്യം ഏത്
 • 24. Local Body Election മൽസരിക്കാൻ മിനിമം വിദ്യാഭ്യാസ യോഗ്യത എന്ന വ്യവസ്ഥ നിർത്തലാക്കിയ സംസ്ഥാനം
 • 25. സ്ത്രീകൾക്ക് വേണ്ടി അടുത്തിടെ ഖുശി സ്കീം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം
 • 26. ആരുടെ ആദരസൂചകമായാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാംപ് പുറത്തിറക്കിയത്
 • 27. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഈ വർഷത്തെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയത് ആര്
 • 28. 2018 മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ ആര്
 • 29. ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാൻ തീരുമാനിച്ച ബാങ്കുകൾ ഏതെല്ലാം
 • 30. സരസ്വതി നദി വീണ്ടെടുക്കാനായി പദ്ധതികൾക്കു അംഗീകാരം നൽകിയ സംസ്ഥാനം ഏത്
 • 31. ചന്ദ്രന്റെ ഇരുണ്ടഭാഗത്തു ആദ്യമായി ഇറങ്ങിയ പേടകം ഏതാണ്
 • 32. 19 മത് ഗ്ലോബൽ ഹെൽത്ത്കെയർ സമ്മേളനം നടക്കുന്ന ഇന്ത്യൻ നഗരം ഏതാണ്
 • 33. വാസ്തുശില്പ മേഖലയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ സമ്മാനം ( 2018) നേടിയ ഇന്ത്യക്കാരൻ
 • 34. 2018 ഓസ്കാർ പുരസ്‌കാരം നേടിയ മികച്ച സംവിധായകൻ ആര്
 • 35. 2018 ഓസ്കാർ പുരസ്‌കാരം നേടിയ മികച്ച നടി ആര്
 • 36. 2018 ഓസ്കാർ പുരസ്‌കാരം നേടിയ മികച്ച നടൻ ആര്
 • 37. 2018 ഓസ്കാർ പുരസ്‌കാരം നേടിയ മികച്ച ചിത്രം ഏതാണ്
 • 38. പാകിസ്ഥാൻ സെനറ്റിൽ അംഗമായ ആദ്യ ദളിത് വനിത ആര്
 • 39. 4 മത് ഇന്ത്യ യൂറോപ്പ് 29 ബിസിനസ് ഫോറം വേദിയായ ഇന്ത്യൻ നഗരം ഏത്
 • 40. വേൾഡ് എ ടി എം കോൺഗ്രസ് 2018 നു വേദിയായ നഗരം ഏതാണ്
 • 41. വ്യോമസേനയുടെ യുദ്ധവിമാനം പറപ്പിച്ച ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതി നേടിയത് ആര്
 • 42. 2017 ലെ സംസ്ഥാന ലൈബ്രറി കൗൺസിൽ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര്
 • 43. 2018 അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത് ഏത് രാജ്യമാണ്
 • 44. ലൈബീരിയയുടെ പ്രസിഡന്റായി അധികാരമേറ്റത് ആരാണ്
 • 45. വിക്രം സാരാഭായ് സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റത് ആര്
 • 46. 2018 ആസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടിയത് ആര്
 • 47. 2017 ലെ മികച്ച ആഫ്രിക്കൻ ഫുട്‍ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരെ
 • 48. 2018 ജനുവരി 1 മുതൽ വാറ്റ് പ്രാബല്യത്തിൽ വന്ന ഗൾഫ് രാജ്യങ്ങൾ ഏതെല്ലാം
 • 49. കാർഷികാവശ്യങ്ങൾക്ക് 24 മണിക്കൂറും വൈദ്യുതി സൗജന്യമായി നൽകുന്ന സംസ്ഥാനം ഏത്
 • 50. 2017 ലെ റോയൽ കപ്പ് ഗോൾഫ് ടൂർണമെന്റ് നേടിയ ഇന്ത്യക്കാരൻ ആര്
 • 51. 2017 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ആര്
 • 52. മദർ തെരേസ മെമ്മോറിയൽ അവാർഡ് ഫോർ സോഷ്യൽ ജസ്റ്റിസ് 2017 നു അർഹയായത് ആര്
 • 53. അന്താരാഷ്ട്ര ക്രിക്കറ്റിൽ 3 ഡബിൾ സെഞ്ചുറി നേടിയ ആദ്യ താരം ആര്
 • 54. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി നിയമിതനായത് ആര്
 • 55. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
 • 56. ഗുജറാത്ത് മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്
 • 57. രാജ്യത്തെ ആദ്യ റയിൽവേ സർവകലാശാല നിലവിൽ വരുന്നത് എവിടെ
 • 58. 2017 കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ രജതചകോരം നേടിയ സംവിധായകൻ ആര്
 • 59. 2017 കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണചകോരം നേടിയ സിനിമ ഏത്
 • 60. 2017 ലെ മൂർത്തി ദേവി പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ ആര്
 • 61. 2017 ലോക ഹോക്കി ലീഗ് ഫൈനൽ കിരീടം നേടിയത് ഏത് രാജ്യം
 • 62. മികച്ച ഫുട്‍ബോളർക്കുള്ള 2017 ലെ ബാലൻ ദ്യോർ പുരസ്‌കാരം നേടിയത് ആര്
 • 63. 2017 ലെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
 • 64. 2017 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് ആര്
 • 65. 2017 മിസ് ഏർത്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്
 • 66. 2017 ഏഷ്യ കപ്പ് വനിതാ ഹോക്കി കിരീടം നേടിയത് ഏത് രാജ്യം
 • 67. 53 മത് ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹയായത് ആര്
 • 68. 2017 ഫിഫ അണ്ടർ 17 ലോക കപ്പ് ഫുട്‍ബോൾ കിരീടം നേടിയത് ഏത് രാജ്യം
 • 69. 12 ) മത് ദക്ഷിണേന്ത്യൻ ഗെയിംസ് നടന്നത് എവിടെ
 • 70. 2017 ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് അർഹനായത് ആര്
 • 71. ആസ്ട്രേലിയൻ ഓപ്പൺ 2016 പുരുഷ കിരീടം നേടിയത് ആര്
 • 72. ആസ്ട്രേലിയൻ ഓപ്പൺ 2016 വനിതാ കിരീടം നേടിയത് ആര്
 • 73. 2017 ലെ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം വിജയി ആര്
 • 74. 2017 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരത്തിന് അർഹനായത് ആര്
 • 75. 2017 ലോക യുവ ശാസ്ത്രജ്ഞ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ആര്
 • 76. 2017 ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത് ആര്
 • 77. സ്‌പെയിനിൽ നിന്ന് സ്വതന്ത്ര രാജ്യമാകുന്നതിനായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശം ഏത്
 • 78. ലോകത്തിലാദ്യമായി സോഫിയ എന്ന പേരുള്ള റോബോട്ടിന് പൗരത്വം കൊടുത്ത രാജ്യം ഏത്
 • 79. 2017 ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് ആര്
 • 80. ലോക്‌സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായി നിയമിതയായത് ആര്
 • 81. 2015 ഫിഫ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായത് ആര്
 • 82. ഒരു ഇന്നിംഗ്സിൽ 1000 റൺസ് നേടുന്ന ആദ്യ ക്രിക്കറ്റർ എന്ന ബഹുമതി നേടിയത് ആര്
 • 83. ജമ്മു കാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആയി സ്ഥാനം ഏറ്റെടുത്തത് ആര്
 • 84. 2015 ഓടക്കുഴൽ അവാർഡ് നേടിയ കവി ആരാണ്
 • 85. 2015 എഴുത്തച്ചൻ പുരസ്കാരം നേടിയത് ആര്
 • 86. ടൈം മാസിക 2015 പേർസണ്‍ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്
 • 87. ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി ഏത്
 • 88. 2020 ഒളിമ്പിക്സ് നടക്കുന്നത് എവിടെ
 • 89. സ്മാർട്ട് വില്ലേജ് പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്
 • 90. ആദ്യ ലോക ടൂറിസം വികസന സമ്മേളനം നടന്നത് എവിടെ
 • 91. ഹൈ സ്പീഡ് 'വൈ -ഫൈ ' ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റെഷൻ ഏത്
 • 92. ബ്ലാക്ക് ഹോളുകളെകുറിച്ച് പഠിക്കാൻ ജപ്പാൻ വിക്ഷേപിച്ച സാറ്റലൈറ്റ് ഏത്
 • 93. പ്രൈഡ് ഓഫ് കേരള ബഹുമതി നേടിയ ബോളിവുഡ് നടി ആര്
 • 94. 2015 ലെ ജ്ഞാനപീഠം പുരസ്കാരത്തിന് അർഹനായത് ആര്
 • 95. 2015 വർഷത്തെ വിശ്വസുന്ദരി പട്ടം നേടിയത് ആര്
 • 96. ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷൻ ആരാണ്
 • 97. 2015 അമേരിക്കൻ ഗ്രാൻഡ്‌ പ്രി വിജയിയായത് ആരാണ്
 • 98. 2015 തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായത് ആര്
 • 99. ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണ്‍ ചാമ്പ്യൻമാരായത് ആര്
 • 100. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചെടുത്ത മിസൈൽ ഏത്
 • 101. 2018 അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് വേദി എവിടെയാണ്
 • 102. ഐ എസ് ആർ ഓ യുടെ 100 മത് കൃത്രിമ ഉപഗ്രഹം ഏതാണ്
 • 103. 2018 സംസ്ഥാന സ്‌കൂൾ കലോത്സവം ജേതാക്കൾ ഏത് ജില്ലയാണ്
 • 104. കേരളത്തെ വിറപ്പിച്ചിരുന്നതായിരുന്നു ഓഖി ചുഴലിക്കാറ്റ്.ഓഖി എന്ന വാക്കിന്റെ അർത്ഥമെന്താണ്
 • 105. 2017 ൽ ഇന്ത്യയിൽ നടന്ന ഹോക്കി ലീഗിൽ കിരീടം നേടിയ ടീം ഏതാണ്
 • 106. കർണാടക സർക്കാരിന്റെ പ്രഥമ ചിത്രകലാ പരിഷത് പുരസ്‌കാരം നേടിയ കേരളീയൻ ആര്
 • 107. ചൈനയുടെ ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം ഏത്
 • 108. 2015 ലെ കണ്‍ഫ്യൂഷസ് പുരസ്കാരം നേടിയത് ആര്
 • 109. 2015 മിസിസ് എർത്ത് കിരീടം നേടിയ ഇന്ത്യക്കാരി ആര്
 • 110. കേരളത്തിൽ നിന്ന് 2017 ലെ കേന്ദ്രസാഹിത്യപുരസ്കാരം ലഭിച്ചത് ആർക്കാണ്
 • 111. 2017 ലെ ടാറ്റ ലിറ്ററേച്ചർ ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായത് ആര്
 • 112. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2016 സാഹിത്യ പുരസ്‌കാരം അർഹനായത് ആര്
 • 113. 2017 ൽ നൂറാം വാർഷികം ആഘോഷിച്ച വിപ്ലവം ഏത്
 • 114. 2017 ദേശീയ ബാഡ്മിന്റൺ വനിതാ ചാമ്പ്യൻ ആര്
 • 115. 2017 ദേശീയ ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻ ആര്
 • 116. 2017 ആസിയാൻ സമ്മേളന വേദി ഏത്
 • 117. 2017 ലെ ബ്രസീലിയൻ ഗ്രാൻഡ് പ്രി ജേതാവ് ആര്
 • 118. 2017 ഡൽഹി ഹാഫ് മാരത്തോൺ വനിതാ വിഭാഗം ജേതാവ് ആര്
 • 119. 2017 ഡൽഹി ഹാഫ് മാരത്തോൺ പുരുഷ വിഭാഗം ജേതാവ് ആര്
 • 120. 2017 ലെ അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾ ആര്
 • 121. 2017 സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ജേതാക്കളായത് ഏത് ജില്ല
 • 122. 2017 ഏഷ്യ കബഡി ചാംപ്യൻഷിപ് പുരുഷവിഭാഗം ജേതാക്കൾ ആര്
 • 123. 2017 ഏഷ്യ കബഡി ചാംപ്യൻഷിപ് വനിതാ വിഭാഗം ജേതാക്കൾ ആര്
 • 124. 2017 ഡേവിസ് കപ്പ് ജേതാക്കളായത് ഏത് രാജ്യം
 • 125. 2014 ലെ ഇന്ദിര ഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം നേടിയത് ആരാണ്
 • 126. 2014 ലെ ജെ സി ഡാനിയൽ പുരസ്കാരത്തിനു അർഹനായത് ആരാണ്
 • 127. 2015 ലെ മാൻ ബുക്കർ പ്രൈസ് നേടിയത് ആര്
 • 128. 2015 ലെ സാഹിത്യ നോബൽ സമ്മാനം നേടിയത് ആരാണ്
 • 129. 2017 ലെ ഏഷ്യൻ അത്ലറ്റിക് മീറ്റ്‌ എവിടെ നടക്കും
 • 130. നേപ്പാളിലെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
 • 131. 2016 ലെ ജി 7 ഉച്ചകോടി നടന്നത് ഏത് രാജ്യത്താണ്
 • 132. 2016 ലെ ലോക ജലോത്സവം നടന്നത് എവിടെ
 • 133. 2014 വ്യാസ് സമ്മാൻ നേടിയത് ആര്
 • 134. 2015 വള്ളത്തോൾ അവാർഡിന് അർഹനായത് ആര്
 • 135. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാൻഡ്‌ അംബാസഡർ ആര്
 • 136. 2015 മാഗ്സസെ പുരസ്കാരം ലഭിച്ച ഇന്ത്യക്കാർ ആരൊക്കെ
 • 137. 2016 സുൽത്താൻ അസ്ലം ഷാ കപ്പ്‌ ഹോക്കി കിരീടം നേടിയത് ഏത് രാജ്യം
 • 138. 2022 കോമണ്‍വെൽത്ത് ഗെയിംസ് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏത്
 • 139. 2015 ഇറ്റാലിയൻ ഗ്രാന്റ്പ്രി ഫോർമുല വണ്‍ ജേതാവായത് ആര്
 • 140. പ്രഥമ ട്വന്റി -20 ഏഷ്യാ കപ്പ്‌ ജേതാക്കൾ ആയത് ഏത് രാജ്യം
 • 141. 2015 യു എൻ പരിസ്ഥിതി പുരസ്കാരത്തിനു അർഹയായത് ആര്
 • 142. 2015 ലെ ഫാൽക്കെ പുരസ്കാരത്തിന് അർഹനായത് ആര്
 • 143. 2016 നാഷണൽ റേഡിയോ ഫെയർ നടന്നത് എവിടെ
 • 144. 2015 ലെ സരസ്വതി സമ്മാൻ നേടിയത് ആര്
 • 145. 2016 ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത് ആര്
 • 146. 2016 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് ആര്
 • 147. മഹാരാഷ്ട്രയുടെ ടൈഗർ അംബാസഡറായി നിയമിക്കപ്പെട്ടത് ആര്
 • 148. ദേശീയ ഭരണഘടന ദിവസമായി ആചരിക്കാൻ പോകുന്നത് ഏത് ദിവസമാണ്
 • 149. 2016 തോമസ് കപ്പ് കിരീടം നേടിയത് ഏത് രാജ്യം
 • 150. 2016 യൂറോ കപ്പ് കിരീടം നേടിയത് ഏത് രാജ്യം
 • 151. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കേരളത്തിലെ ആദ്യ സർക്കാർ ആസ്പത്രി ഏത്
 • 152. 2022 ലെ ഏഷ്യൻ ഗെയിംസ് നടക്കുന്നത് എവിടെ
 • 153. സംസ്ഥാനത്ത് ആദ്യ പൊസ്റ്റൽ സേവിങ്ങ്സ് എ ടി എം തുടങ്ങിയത് എവിടെ
 • 154. ഡി ആർ ഡി ഒ യുടെ ഡയരക്ടർ ജനറലായി നിയമിതയായ ആദ്യ വനിത ആര്
 • 155. 2016 വിംബിൾഡൺ പുരുഷ കിരീടം നേടിയത് ആര്
 • 156. ബ്രിട്ടീഷ് രാജ്ഞിയായി ഏറ്റവും കൂടുതൽ കാലം തുടർന്ന റെക്കോർഡ് ആർക്ക്
 • 157. കേരളത്തിന്റെ തൊഴിൽ നൈപുണ്യ വികസന പദ്ധതികളുടെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
 • 158. യു എസ് ഓപ്പണ്‍ ടെന്നീസ് 2015 വനിതാ കിരീടം നേടിയത് ആര്
 • 159. യു എസ് ഓപ്പണ്‍ ടെന്നീസ് 2015 പുരുഷ കിരീടം നേടിയത് ആര്
 • 160. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2014 മികച്ച നടി പുരസ്കാരം നേടിയത് ആര്
 • 161. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2014 മികച്ച നടനുള്ള പുരസ്കാരം നേടിയത് ആരൊക്കെ
 • 162. 2016 വിംബിൾഡൺ വനിതാ കിരീടം നേടിയത് ആര്
 • 163. 2015 ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയത് ആര്
 • 164. 2016 രാജീവ് ഗാന്ധി നാഷണൽ സദ്ഭാവന പുരസ്‌കാരം നേടിയത് ആര്
 • 165. 63 മത് നെഹ്‌റു ട്രോഫി വള്ളം കളിയിൽ ജേതാക്കൾ ആയത് ആര്
 • 166. 16 മത് ലോക സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളായി നിർദേശിക്കപ്പെട്ടത് ആരൊക്കെ
 • 167. കേരളത്തിന്റെ ആയുർവേദ ടൂറിസത്തിന്റെ ബ്രാൻഡ്‌ അംബാസഡറായി നിയമിക്കപ്പെട്ടത് ആര്
 • 168. 2015 WORLD FOOD PRIZE അവാർഡിന് അർഹനായത് ആര്
 • 169. 7 മത് BRICS സമ്മേളനം നടന്നത് എവിടെ
 • 170. 2016 കബഡി ലോകകപ്പ് കിരീടം നേടിയത് ഏത് രാജ്യം
 • 171. 2016 ലെ സമാധാന നോബൽ സമ്മാനം നേടിയത് ആര്
 • 172. ബെയ്ജിങ്ങിൽ നടന്ന ലോക അത്ല്ടിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ പുരുഷ ചാമ്പ്യൻ ആയത് ആര്
 • 173. ബെയ്ജിങ്ങിൽ നടന്ന ലോക അത്ല്ടിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ വനിതാ ചാമ്പ്യൻ ആയത് ആര്
 • 174. 2016 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയത് ആര്
 • 175. റിസര്‍ വ് ബാങ്കിന്റെ പ്രവര്‍ത്തന അനുമതി നേടിയ 2 പുതിയ ബാങ്കുകള്‍ ഏതൊക്കെ
 • 176. 2014 ലെ വിംബിള്‍ ഡണ്‍ വനിതാ ചാമ്പ്യന്‍ ആരായിരുന്നു
 • 177. 2016 ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയത് ആര്
 • 178. 2016 ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയത് ആര്
 • 179. 2017 ലെ ഭട്നാഗർ പുരസ്‌കാരം നേടിയത് ആര്
 • 180. 2014 വിംബിള്‍ ഡണ്‍ പുരുഷ ചാമ്പ്യന്‍ ആരായിരുന്നു
 • 181. 2013 ലെ ഫാല്‍ ക്കെ അവാര്‍ഡ്‌ നേടിയതാര്
 • 182. 2013 ലെ ജ്ഞാനപീഠം നേടിയതാര്
 • 183. ലോക കപ്പ്‌ ഫൈനലില്‍ ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത് ആരായിരുന്നു
 • 184. 2017 ലെ വയലാർ പുരസ്‌കാരത്തിന് അർഹനായത് ആര്
 • 185. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍മാരായത് ഏത് രാജ്യം
 • 186. 2014 ട്വെന്റി 20 ഐ പി എല്‍ ചാംപ്യന്‍മാരായത് ഏത് ടീം
 • 187. 2017 ലെ മാൻ ബുക്കർ പുരസ്‌കാരം നേടിയത് ആര്
 • 188. 2014 ലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി പുരസ്കാരത്തിന് അര്‍ഹനായത് ആര്
 • 189. 2014 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത് ആര്
 • 190. 2014 ലെ വള്ളത്തോള്‍ അവാര്‍ഡിന് അര്‍ഹനായത് ആര്
 • 191. ഇന്ത്യയിലെ ആദ്യ വൈദ്യുത ബസ് ഓടിത്തുടങ്ങിയത് ഏത് സംസ്ഥാനത്താണ്
 • 192. 2014 ലെ നോബല്‍ സാഹിത്യ സമ്മാനം നേടിയത് ആര്
 • 193. 2014 ലെ നോബല്‍ സമാധാന സമ്മാനം നേടിയത് ആരൊക്കെ