53 തസ്തികകളിൽ യു പി എസ് സി വിജ്ഞാപനം
Publishe On : 16 February 2020
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 53 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
. സയൻറിസ്റ്റ് ബി (ജിയോഫിസിക്സ് ) പ്രായപരിധി 35 വയസ്
.സയൻറിസ്റ്റ് ബി (ഫിസിക്സ്)
. സയൻറിസ്റ്റ് ബി (കെമിസ്ട്രി)
. അസിസ്റ്റന്റ് ജിയോഫീസിസ്റ്റ്
. സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ(കാർഡിയോജി)
.സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ(കാർഡിയോ-തേറാസിക് സർജറി)
.സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ(കാൻസർ സർജറി )
. സിസ്റ്റം അനലിസ്റ്റ്
. സ്പെഷലിസ്റ്റ് ഗ്രേഡ് 3( മൈക്രോബയോളജി/ ബാക്ടീരിയോളജി)
. സ്പെഷലിസ്റ്റ് ഗ്രേഡ് 3 (നെഫ്രോളജി)
.സ്പെഷലിസ്റ്റ് ഗ്രേഡ് 3 ( യൂറോളജി)
. ലക്ചർ ഇംഗ്ലീഷ്
. വെറ്റിനറി സർജൻ അസിസ്റ്റന്റ്
എന്നീ മേഖലകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ വിളിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ഒഴിവുകളുടെ എണ്ണത്തിനും അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാൻ ആയി www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27