കേരള മിനറൽസ് ആൻഡ് മെറ്റൽസ് ജൂനിയർ വെയിറ്റർ.

Publishe On : 10 March 2020


കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന കേരള മിനറൽസ് ആൻഡ് മെറ്റൽസ് രണ്ട് ഒഴിവ്. ജൂനിയർ വെയിറ്റർ കം വെയർ  വാഷർ തസ്തികയിൽ അവസരം. തപാൽ വഴി അപേക്ഷിക്കണം. യോഗ്യത നാലാം ക്ലാസ് പാസായിരിക്കണം പ്രായപരിധി 36 വയസ്സ്. വിശദവിവരങ്ങൾക്ക്
www.kmml.com വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ അനുബന്ധ സർട്ടിഫിക്കറ്റുകളുമായി കേരള മിനറൽസ് ആൻഡ് മെറ്റൽസ്,  പി  ബി നമ്പർ 4,  ശങ്കരമംഗലം,  ചവറ കൊല്ലം -691583 എന്ന വിലാസത്തിൽ അയക്കുക കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20.