നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിൽ 495 ഒഴിവു

Publishe On : 12 March 2020


 കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി 495 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 
 സയന്റിസ്റ്  b തസ്തികയിൽ 288 ഒഴിവുകളും സയന്റിഫിക് ഓർ ടെക്നിക്കൽ അസിസ്റ്റന്റ്  തസ്തികയിൽ 270 ഒഴിവുകളാണ് ഉള്ളത്


 സയൻറിസ്റ്റ് b ഒഴിവ് -288
 ശമ്പളം 56100  - 177500 രൂപ


 സയന്റിഫിക് ഓർ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ് 270 
ശമ്പളം 35400-112400

യോഗ്യത അറിയാൻ ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക 


 തിരഞ്ഞെടുപ്പ്


 സയന്റിസ്റ്  തസ്തികയിൽ തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയും അഭിമുഖത്തിലും അടിസ്ഥാനത്തിലായിരിക്കും സയന്റിഫിക് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ എഴുത്തുപരീക്ഷയും മാത്രമേ ഉണ്ടാകൂ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും പരീക്ഷകൾ സംബന്ധിച്ച മറ്റു വിശദാംശങ്ങൾക്കായി വിജ്ഞാപനം കാണുക കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് പരീക്ഷാകേന്ദ്രം ഉള്ളത് അപേക്ഷാഫീസ് 800 രൂപ. സ്ത്രീകൾ എസ് സി എസ് ടി പിഡബ്ല്യുഡി വിഭാഗക്കാരെ അപേക്ഷ ഓഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് ഓൺലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. 

എന്ന സൈറ്റിൽ നൽകിയിട്ടുള്ള വിശദമായ വിജ്ഞാപനം  http://neilit.gov.in/calicut/recruitment
വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് അപേക്ഷ സമയത്ത് ഉദ്യോഗാർഥിയുടെ ഫോട്ടോ സംവരണം യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 26