വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 570 അപ്രന്റിസ്

Publishe On : 13 February 2020
 വെസ്റ്റ് സെൻട്രൽ റെയിൽവേയിലെ  ഭോപ്പാൽ ഡിവിഷനിൽ ആണ് ഒഴിവ്. 138 ഒഴിവ് ഇലക്ട്രീഷ്യൻ ട്രെയിഡിലാണ്.


 • Electrician – 138 Posts
 • Fitter – 116 Posts
 • Wireman – 30 Posts
 • Welder (Gas & Electric) – 34 Posts
 • Computer Operator and Programming Assistant (COPA) – 52 Posts
 • Carpenter – 28 Posts
 • Painter – 23 Posts
 • A.C.  Machanic  - 10 Posts
 • Machinist- 10 Posts
 • Stenographer (Hindi) – 3 Posts
 • Stenographer (English) – 3 Posts
 • Electronic Mechanic – 15 Posts
 • Cable Jointer – 2 Posts
 • Diesel Mechanic – 30 Posts
 • Mason – 26 Posts
 • Black Smith (Foundryman) – 16 Posts
 • Surveyor – 8 Posts
 • Draughtsman Civil – 10 Posts
 • Architectural Assistant  - 12 Posts
 • Secretarial Assistant (English) – 4 Posts


ഫിറ്റർ -116

വയർമാൻ -30

വേൽഡർ -34


കോപ്പ( കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ) - 52


കാർപെന്റെർ - 28

പെയിന്റ്ർ -23

A.C മെക്കാനിക് -10


ഇലക്ട്രോണിക് മെക്കാനിക് -15


ഡീസൽ മെക്കാനിക് -30


തുടങ്ങി മറ്റു അനവധി മേഖലയിക്കാണു അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 


യോഗ്യത - പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ iti സർട്ടിഫിക്കേറ്റും 


ഓൺലൈൻ ആയിട്ടാണ് അപേക്ഷ കൊടുക്കേണ്ടത്. 
വിശദ വിവരങ്ങൾക്കും അപേക്ഷ നൽകാനും ആയി ഇവിടെ ക്ലിക്ക് ചെയ്യുക


ഫെബ്രുവരി 15 മുതൽ മാർച്ച്‌ 15 വരെ അപേക്ഷ സ്വീകരിക്കും.