ഓസ്കാർ വിശേഷങ്ങൾ - 2020

Publishe On : 11 February 2020
 
മികച്ച ചിത്രം ,മികച്ച തിരക്കഥ ,വിദേശഭാഷ ചിത്രം ,മികച്ച സംവിധായകൻ ,എന്നിങ്ങനെ നാല് പ്രധാന പുരസ്കാരങ്ങൾ നേടി കൊറിയൻ ചിത്രം പാരാസൈറ്റ് 
ജോക്കർ എന്ന ചിത്രത്തിലെ അഭിനയത്തിന് വാക്വീൻ ഫീനിക്സ് മികച്ച നടനായും ജൂഡി എന്ന ചിത്രത്തിലൂടെ റെനേ സെൽവേഗർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു 
ബോങ് ജൂ ഹോ മികച്ച സംവിധായകൻ 
ലോറ ഡോൺ മികച്ച  സഹനടി 


ബ്രഡ് പിറ്റ് മികച്ച സഹനടൻ 
image courtsey - wikipedia