രസതന്ത്രം - ലോഹങ്ങൾ - രാസപദാർത്ഥങ്ങൾ - അപരനാമങ്ങൾ
Publishe On : 2 April 2020
1.കുലീന ലോഹങ്ങൾ - വെള്ളി , സ്വർണം , പ്ലാറ്റിനം
2.ഗ്രീൻ വിട്രിയോൾ - ഫെറസ് സൾഫേറ്റ്
3.വൈറ്റ് വിട്രിയോൾ - സിങ്ക് സൾഫേറ്റ്
4.ബ്ലൂ വിട്രിയോൾ - കോപ്പർ സൾഫേറ്റ്
5.സ്പിരിറ്റ് ഓഫ് നൈറ്റർ - നൈട്രിക് ആസിഡ്
6.എപ്സം സാൾട്ട് - മഗ്നീഷ്യം സൾഫേറ്റ്
7.ടാൽക് - ഹൈഡ്രേറ്റഡ് മഗ്നീഷ്യം സൾഫേറ്റ്
8.സ്മെല്ലിങ് സാൾട്ട് - അമോണിയം കാർബണേറ്റ്
9.സ്ലെക്കഡ് ലൈം - കാൽസ്യം ഹൈഡ്രോക്സൈഡ്
10.ക്വിക്ക് ലൈം - കാൽസ്യം ഓക്സൈഡ്
11.വൈറ്റ് ടാർ - നാഫ്തലീൻ
12.ബ്രൗൺ കോൾ - ലിഗ്നൈറ്റ്
13.ബ്ലാക്ക് ലെഡ് - ഗ്രാഫൈറ്റ്
14.ഓയിൽ ഓഫ് വിട്രിയോൾ - സൾഫ്യുറിക് ആസിഡ്
15.ഓയിൽ ഓഫ് വിന്റർ ഗ്രീൻ - മീതൈൽ സാലിസിലേറ്റ്
16.ഹാർഡ് കോൾ - ആന്ത്രസൈറ്റ്
17.ക്വിക്ക് സിൽവർ - മെർക്കുറി
18.ലിറ്റിൽ സിൽവർ - പ്ലാറ്റിനം
19.രാസസൂര്യൻ - മഗ്നീഷ്യം
20.കറുത്ത വജ്രം - കൽക്കരി
21.വിഡ്ഢികളുടെ സ്വർണം - അയൺ പൈറൈറ്റിസ്
22.രാസവസ്തുക്കളുടെ രാജാവ് - സൾഫ്യുറിക് ആസിഡ്
23.ലോഹങ്ങളുടെ രാജാവ് - സ്വർണം
24.യെല്ലോ കേക്ക് - യുറേനിയം ഡൈ ഓക്സൈഡ്
25.മഴവിൽ ലോഹം - ഇറിഡിയം
26.രാജകീയ ദ്രവം - അക്വറീജിയ