മധ്യകാല ഇന്ത്യ - പ്രധാന അറിവുകൾ

Publishe On : 10 April 2020
1.പാലവംശം സ്ഥാപിച്ചത് ആരായിരുന്നു  - ഗോപാല 
2.പാല വംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു  - മുംഗർ 
3.വിക്രമശില സർവകലാശാല സ്ഥാപിച്ചത് ആരായിരുന്നു  - ധർമപാലൻ 
4.രാഷ്ട്രകൂട വംശം സ്ഥാപിച്ചത് ആരായിരുന്നു  - ദന്തിദുർഗൻ 
5.എല്ലോറയിലെ കൈലാസ ക്ഷേത്രം നിർമിച്ച രാഷ്ട്രകൂട രാജാവ് ആരായിരുന്നു  - കൃഷ്ണൻ ഒന്നാമൻ 
6.നരസിംഹവർമൻ ഒന്നാമന്റെ കാലത്തു കാഞ്ചി സന്ദർശിച്ച ചൈനീസ് സഞ്ചാരി ആരായിരുന്നു  - ഹുയാൻസാങ് 
7.രാജസിംഹൻ എന്നറിയപ്പെട്ട പല്ലവ രാജാവ് ആരായിരുന്നു  - നരസിംഹവർമൻ രണ്ടാമൻ 
8.ഗംഗൈ കൊണ്ട ചോളൻ എന്നറിയപ്പെട്ട ഭരണാധികാരി ആര് - രാജേന്ദ്രൻ ഒന്നാമൻ 
9.മധുരൈ കൊണ്ട ചോളൻ എന്നറിയപ്പെട്ട ഭരണാധികാരി ആര് - പരാന്തകൻ 
10.തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം നിർമിച്ചത് ആരായിരുന്നു  - രാജരാജൻ ഒന്നാമൻ 
11.മാലിദ്വീപ് കീഴടക്കിയ ചോള രാജാവ് ആരായിരുന്നു  - രാജേന്ദ്ര ചോളൻ 
12.പണ്ഡിത ചോളൻ എന്നറിയപ്പെട്ട  ചോള രാജാവ് ആരായിരുന്നു - രാജേന്ദ്ര ചോളൻ 
13.ചോളന്മാരുടെ തലസ്ഥാനം എവിടെ ആയിരുന്നു  - തഞ്ചാവൂർ 

14.AD 1000 ൽ കേരളം ആക്രമിച്ച ചോളരാജാവ് ആരായിരുന്നു  - രാജരാജ ചോളൻ  

15.മുമ്മുടി ചോളൻ എന്നറിയപ്പെട്ട ചോളരാജാവ് ആരായിരുന്നു  - രാജരാജ ഒന്നാമൻ 

16.യാദവ വംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു  - ദേവഗിരി 
17.സോളങ്കി വംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു  - അൻഹിൽവാര 
18.അജ്മീർ നഗരം സ്ഥാപിച്ചത് ആരായിരുന്നു  - അജയരാജൻ 
19.പതിനേഴു തവണ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി ആരായിരുന്നു - മഹമൂദ് ഗസനി 
20.ഒന്നാം താനേശ്വർ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു  - 1191 
21.രണ്ടാം താനേശ്വർ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു  - 1192 
22.നളന്ദ സർവകലാശാല തകർത്തത് ആരായിരുന്നു  - ബക്തിയാർ ഖിൽജി 
23.ആരുടെ അടിമ ആയിരുന്നു കുത്തബ്ദീൻ ഐബക്  - മുഹമ്മദ് ഗോറി 
24.അടിമ വംശ സ്ഥാപകൻ ആരായിരുന്നു  - കുത്തബ്ദീൻ ഐബക് 
25.ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആരെ - അമീർ ഖുസ്രു