പ്രധാന ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങളും ഉപജ്ഞാതാക്കളും

Publishe On : 7 April 2020
1.വൈദ്യുത കാന്തിക സിദ്ധാന്തം  - ജെയിംസ് മാക്‌സ്‌വെൽ 
2.തരംഗ സിദ്ധാന്തം - ക്രിസ്ത്യൻ ഹൈജൻസ് 
3.ബോയിൽ നിയമം  - റോബർട്ട് ബോയിൽ 
4.ഗുരുത്വകർഷണനിയമം  - ഐസക് ന്യൂട്ടൻ 
5.ഗ്രഹങ്ങളുടെ ചലനനിയമം  - ജോഹാന്നസ് കെപ്ലർ 
6.വൈദ്യുത കാന്തിക പ്രേരണ തത്വം  - മൈക്കൽ ഫാരഡെ 
7.ഫോട്ടോ ഇലക്ട്രിക് പ്രഭാവം  - ഹെൻറിച് ഹെർട്സ് 
8.രാമൻ പ്രഭാവം  - സി വി രാമൻ 
9.അസ്ഥിരതാ സിദ്ധാന്തം - ലൂയിസ് ഡിബ്രോളി 
10.ബ്ലാക്ക് ഹോൾ സിദ്ധാന്തം - സ്റ്റീഫൻ ഹോക്കിൻസ് 
11.ആപേക്ഷിക സിദ്ധാന്തം - ആൽബർട്ട് ഐൻസ്റ്റീൻ 
12.കണികാ സിദ്ധാന്തം - ഐസക്ക് ന്യൂട്ടൻ 

13.ക്വാണ്ടം സിദ്ധാന്തം - മാക്സ് പ്ലാങ്ക്