കേരളത്തിലെ മ്യുസിയങ്ങൾ

Publishe On : 3 April 2020
1.തേക്ക് മ്യുസിയം - നിലമ്പൂർ 
2.തകഴി മ്യുസിയം  - ആലപ്പുഴ 
3.ബിസിനസ് മ്യുസിയം  - കുന്ദമംഗലം 
4.കാർട്ടൂൺ മ്യുസിയം  - കായംകുളം 
5.തേയില മ്യുസിയം  - മൂന്നാർ 
6.ശർക്കര മ്യുസിയം  - മറയൂർ 
7.സഹകരണ മ്യുസിയം  - കോഴിക്കോട് 
8.സാഹിത്യ മ്യുസിയം  - തിരൂർ 
9.ജയിൽ മ്യുസിയം  - കണ്ണൂർ 
10.ജല മ്യുസിയം  - കുന്ദമംഗലം 
11.നാളികേര മ്യുസിയം  - കൊച്ചി 
12.കയർ മ്യുസിയം  - കലവൂർ 
13.ഹെറിറ്റേജ് മ്യുസിയം  - അമ്പലവയൽ 
14.ചരിത്ര മ്യുസിയം  - ഇടപ്പള്ളി 
15.ഹിപ്പാലസ് മ്യുസിയം  - തൃപ്പൂണിത്തറ 
16.സുനാമി മ്യുസിയം  - അഴീക്കൽ 
17.എ പി ജെ അബ്ദുൽ കലാം മ്യുസിയം  - പുനലാൽ 
18.അറയ്ക്കൽ മ്യുസിയം  - കണ്ണൂർ 
19.നേപ്പിയർ മ്യുസിയം  - തിരുവനന്തപുരം