രോഗകാരികൾ - രോഗങ്ങൾ

Publishe On : 3 April 2020
വൈറസ് രോഗങ്ങൾ 
1.എബോള 
2.മഞ്ഞപ്പനി 
3.മുണ്ടിനീര് 
4.ചിക്കൻ പോക്സ് 
5.ജലദോഷം 
6.പോളിയോ 
7.ഡെങ്കിപ്പനി 
8.വസൂരി 
9.സാർസ് 
10.പന്നിപ്പനി 
11.പക്ഷിപ്പനി 
12.എയ്ഡ്സ് 
13.പേവിഷബാധ 
14.അഞ്ചാംപനി 

15.ഹെപ്പട്ടൈറ്റിസ്

-----------------------------------------------------

ബാക്ടീരിയ രോഗങ്ങൾ 
1.വില്ലൻചുമ 
2.മെനിഞ്ചൈറ്റിസ് 
3.കോളറ 
4.എലിപ്പനി 
5.കുഷ്ഠം 
6.ക്ഷയം 
7.ഡിഫ്തീരിയ 
8.ടെറ്റനസ് 
9.ആന്ത്രാക്സ് 
10.പ്ളേഗ് 
11.ടൈഫോയ്ഡ് 
12.ന്യുമോണിയ 
13.ട്രക്കോമ 
14.സിഫിലിസ് 

--------------------------------------------------------

ഫംഗസ് രോഗങ്ങൾ 
1.റിങ് വേം 
2.അത്‌ലറ്റ് ഫൂട്ട് 

--------------------------------------------------------

പ്രോട്ടോസോവ രോഗങ്ങൾ 
1.മന്ത് 
2.മലമ്പനി