ബ്രിട്ടീഷ് ഇന്ത്യ ചരിത്രം - പത്രങ്ങളും സ്ഥാപകരും

Publishe On : 7 April 2020
1.ബംഗാൾ ഗസറ്റ് - ജെയിംസ് അഗസ്റ്റസ് ഹിക്കി 
2.ദി ഹിന്ദുസ്ഥാൻ ടൈംസ്  - കെ എം പണിക്കർ 
3.യുഗാന്തർ  - ഭൂപേന്ദ്രനാഥ് ദത്ത , ബരീന്ദ്ര കുമാർ ഘോഷ് 
4.നേഷണൽ ഹെറാൾഡ്  - ജവഹർലാൽ നെഹ്‌റു 
5.നേഷൻ  - ഗോപാലകൃഷ്ണ ഗോഖലെ 
6.ബംഗാളി  - ഗിരീഷ് ചന്ദ്ര ബോസ് 
7.ഹിന്ദു പാട്രിയറ്റ്  - ഗിരീഷ് ചന്ദ്ര ബോസ്
8.വന്ദേമാതരം  - മാഡം ബിക്കാജി കാമ 
9.സ്വദേശമിത്രം  - ജി സുബ്രമണ്യം 
10.ധ്യാനപ്രകാശ്  - ഗോപാൽ ഹരി ദേശ്മുഖ് 
11.അൽ ഹിലാൽ - മൗലാനാ അബ്ദുൽ കലാം ആസാദ് 
12.ബംഗദർശൻ  - ബങ്കിം ചന്ദ്ര ചാറ്റർജി 
13.ഇന്ത്യൻ മിറർ  - ദേവേന്ദ്രനാഥ് ടാഗോർ 
14.സംബാദ് കൗമുദി  - രാജാറാം മോഹൻറായ് 
15.മിറാത് ഉൽ അക്ബർ  - രാജാറാം മോഹൻറായ് 
16.ഉത്ബോധനം  - സ്വാമി വിവേകാനന്ദൻ 
17.യങ് ഇന്ത്യ  - മഹാത്മാഗാന്ധി 
18.ഹരിജൻ  - മഹാത്മാ ഗാന്ധി 
19.ഇന്ത്യൻ ഒപ്പീനിയൻ  -  മഹാത്മാ ഗാന്ധി 
20.നവജീവൻ - മഹാത്മാ ഗാന്ധി 
21.കേസരി  - ബാലഗംഗാധര തിലക് 
22.ബഹിഷ്‌കൃത ഭാരത്  - ബി ആർ അംബേദ്‌കർ 
23.മൂകനായക്  - ബി ആർ അംബേദ്‌കർ 
24.ന്യൂ ഇന്ത്യ  - ആനി ബസന്റ് 
25.കോമൺ വീൽ  - ആനി ബസന്റ് 
26.കോമ്രേഡ്  - മൗലാനാ മുഹമ്മദലി 
27.ഹിന്ദു  - ജി എസ് അയ്യർ ,വീര രാഘവാചാരി ,സുബ്ബറാവു പണ്ഡിറ്റ് 
28.ബോംബെ ക്രോണിക്കിൾ  - ഫിറോസ് ഷാ മേത്ത 
29.കർമയോഗി  - അരവിന്ദഘോഷ് 

30.ലീഡർ  - മദൻ മോഹൻ മാളവ്യ